Jump to content

പൂന്തേനരുവി (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂന്തേനരുവി
കർത്താവ്മുട്ടത്തുവർക്കി
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർസാഹിത്യ പ്രവർത്തക സഹകരണ സംഘം
പ്രസിദ്ധീകരിച്ച തിയതി
1974

പൂന്തേനരുവി, മലയാള സാഹിത്യരംഗത്തെ ജനപ്രിയ നോവലിസ്റ്റായിരുന്ന മുട്ടത്തുവർക്കിയുടെ പ്രസിദ്ധ നോവലാണ്. 1974 ൽ ഈ നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. കോട്ടയത്തെ സാഹിത്യ പ്രവർത്തക സഹകരണ സംഘമായിരുന്നു ഈ നോവലിന്റെ പ്രസാധകർ‌. ഈ നോവലിന്റെ ചലച്ചിത്ര രൂപം 1974 ൽ ശശികുമാർ സംവിധാനം ചെയ്ത്, പ്രേംനസീർ, ജയൻ, ജയഭാരതി, റാണി ചന്ദ്ര എന്നിവർ പ്രധാനവേഷങ്ങളിലഭിനയിച്ചു പുറത്തിറങ്ങിയിരുന്നു.

നോവലിലെ കഥാപാത്രങ്ങൾ:

[തിരുത്തുക]

·        ഔസേപ്പച്ചൻ

·        വൽസമ്മ

·        സണ്ണി

·        ഡോടക്ടർ ജോൺ

·        മറിയാമ്മ

·        റോസിലി

·        കുഞ്ഞമ്മ

·        ഉമ്മച്ചൻ

·        പാതിരി

·        ഇസാക്ക്

·        അന്ന

·        അച്ചാമ്മ

·        വിമല

·        ഷാജി

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൂന്തേനരുവി_(നോവൽ)&oldid=3732468" എന്ന താളിൽനിന്ന് ശേഖരിച്ചത്