Jump to content

പൂന്തോട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂന്തോട്ടം താജ് മഹൽ
Royal gardens of Reggia di Caserta, Italy
ജാപനീസ് ഗാർഡൻ
Chehel Sotoun Garden, Esfahan, Iran

പൊതുവേ വീട്ടിന്റെ പുറത്ത് സസ്യങ്ങളും മറ്റ് പ്രകൃതിവസ്തുക്കളും പ്രദർശിപ്പിക്കാനും നട്ടുവളർത്താനായുമായി നീക്കിവച്ചിരിക്കുന്ന ഇടമാണ് പൂന്തോട്ടം ( garden). പൂന്തോട്ടങ്ങളിൽ പ്രകൃതിദത്തമായ വസ്തുക്കളും മനുഷ്യനിർമ്മിതമായ വസ്തുക്കളും ഉൾക്കൊള്ളാം. പൊതുവേ ഗൃഹങ്ങളോടനുബന്ധിച്ചാണ് പൂന്തോട്ടങ്ങൾ സർവ്വസാധാരണായായി കാണപ്പെടുന്നെങ്കിലും മൃഗശാല(zoological gardens) [1][2] സസ്യോദ്യാനം(botanical garden) എന്നിവയും വിശാലമായ അർത്ഥത്തിൽ പൂന്തോട്ടങ്ങളിൽ ഉൾക്കൊള്ളുന്നു. ചില പരമ്പരാഗത തരങ്ങളിലുള്ള കിഴക്കൻ തോട്ടങ്ങളിൽ സാൻ ഉദ്യാനങ്ങൾ പോലെ അപൂർവ്വമായി മാത്രമേ സസ്യങ്ങൾ ഉപയോഗിക്കുകയുള്ളൂ.

അവലംബം

[തിരുത്തുക]
  1. Garden history : philosophy and design, 2000 BC--2000 AD, Tom Turner. New York: Spon Press, 2005. ISBN 0-415-31748-7
  2. The earth knows my name : food, culture, and sustainability in the gardens of ethnic Americans, Patricia Klindienst. Boston: Beacon Press, c2006. ISBN 0-8070-8562-6
"https://ml.wikipedia.org/w/index.php?title=പൂന്തോട്ടം&oldid=2806366" എന്ന താളിൽനിന്ന് ശേഖരിച്ചത്