Jump to content

പൂപ്പാറ

Coordinates: 9°58′15″N 77°12′49″E / 9.9708600°N 77.213650°E / 9.9708600; 77.213650
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂപ്പാറ
Map of India showing location of Kerala
Location of പൂപ്പാറ
പൂപ്പാറ
Location of പൂപ്പാറ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ഇടുക്കി
ഏറ്റവും അടുത്ത നഗരം ശാന്തൻപാറ
ലോകസഭാ മണ്ഡലം ഇടുക്കി
നിയമസഭാ മണ്ഡലം ഉടുമ്പൻചോല
ജനസംഖ്യ 9,950 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)

9°58′15″N 77°12′49″E / 9.9708600°N 77.213650°E / 9.9708600; 77.213650

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പൂപ്പാറ. കുമളിയിൽ നിന്നും മൂന്നാറിലേക്കുള്ള വഴിയിലാണ് ഈ ഗ്രാമം. ആനയിറങ്കൽ അണക്കെട്ടും സൂര്യനെല്ലി കൊളുക്കുമലരാജാപ്പാറ മെട്ട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പൂപ്പാറക്ക് സമീപമാണ്. തേയിലയും ഏലവും കുരുമുളകുമാണ് ഇവിടുത്തെ പ്രധാന വരുമാന മാർഗ്ഗം. ഇവിടെ നിന്നും പതിനൊന്ന് കിലോമീറ്റർ സഞ്ചരിക്കുകയാണെങ്കിൽ കേരള തമിഴ്നാട് അതിർത്തി ഗ്രാമമായ ബോഡിമെട്ടിലെത്താൻ കഴിയും

പടിഞ്ഞാറ് :അടിമാലി കൊച്ചി

കിഴക്ക് :ബോഡി തേനി മധുര

തെക്ക്: സൂര്യനെല്ലി മൂന്നാർ

വടക്ക് : നെടുംങ്കണ്ടം കുമളി

"https://ml.wikipedia.org/w/index.php?title=പൂപ്പാറ&oldid=3330706" എന്ന താളിൽനിന്ന് ശേഖരിച്ചത്