Jump to content

പൂമാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കല്യാണപ്പന്തലിൽ തൂക്കി ഇട്ടിരിക്കുന്ന ബന്ദിപ്പൂ മാല
ഒരു ക്രിസ്മസ് ട്രീയിൽ തൂക്കിയിട്ടിരിക്കുന്ന പൂമാലകൾ

ആഘോഷ വേളകളിലും ഉത്സവങ്ങളിലും മറ്റും ഉപയോഗിക്കുന്ന ഒരു അലങ്കാരവസ്തുവാണ് പൂമാല. ചരടിൽ പൂക്കളോ ഇലകളോ അല്ലെങ്കിൽ മറ്റ് അലങ്കാര വസ്തുക്കളോ കോർത്താണ് പൊതുവെ പൂമാലകൾ ഉണ്ടാക്കാറ്. പൂമാലകൾ ആളുകൾ കഴുത്തിലണിയുകയോ മറ്റ് വസ്തുക്കളുടെ മുകളിൽ ചാർത്തിയിടുകയോ ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=പൂമാല&oldid=2247803" എന്ന താളിൽനിന്ന് ശേഖരിച്ചത്