പൂവത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം
ദൃശ്യരൂപം
പൂവത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം കണ്ണൂർ ജില്ലയിലെ കൂടാളി പഞ്ചായത്തിലുള്ള പൂവത്തൂരിലാണു സ്ഥിതി ചെയ്യുന്നത്.കണ്ണൂർ - മട്ടന്നൂർ പാതയിലുള്ള കുംഭം എന്ന സ്ഥലത്തു നിന്നും 250 മീ ഉള്ളിലേക്കു മാറിയാണു ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു ആണ്.ദുർഗാ ദേവിയും ഗണപതിയും ഉപദേവതകളാണ്.