Jump to content

പൂർണ്ണമേരുദണ്ഡാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂർണ്ണമേരുദണ്ഡാസനം

ഇംഗ്ലീഷിലെ പേർ balancing bear-posture എന്നാണ്.

  • മലർന്നു കിടക്കുക.
  • കാലുകൾ ചേർത്തി വയ്ക്കുക.
  • കൈകൾ ശരീരത്തിന്റെ ഇരുവശങ്ങളിലായി കമഴ്ത്തി പതിച്ചു വയ്ക്കുക.
  • ശ്വാസം എടുത്തുകൊണ്ട് കാലുകൾ രണ്ടും ഒരുമിച്ച് മുകളിലേക്ക് ഉയർത്തുക.
  • കുറച്ചു നേരം നിന്നതിനു ശേഷം ശ്വാസം വിട്ടുകൊണ്ട് കാലുകൾ താഴെ വയ്ക്കുക.

ഗുണങ്ങൾ

[തിരുത്തുക]
  • ദഹന ശക്തി വര്ദ്ധിക്കുന്നു.
  • പുറത്തെ പേശികളും അടിവയറിലെ പേശികളും ബലം വയ്ക്കുന്നു.
  • നാട്ടെല്ലിന് ശക്തി കിട്ടുന്നു.

അവലംബം

[തിരുത്തുക]
  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
  • ആസന പ്രാണായാമ മുദ്ര ബന്ധ - സ്വാമി സത്യന്ദ്ര സരസ്വതി
  • യോഗ ഫോർ ഹെൽത്ത് - NS രവിശങ്കർ, പുസ്തക് മഹൽ
  • ലൈറ്റ് ഓൺ യോഗ - B.K.S. Iiyenkarngar
  • ദ പാത് ടു ഹോളിസ്റ്റിക് ഹെൽത് – B.K.S. Iiyenkarngar, DK books
  • യോഗ ആൻറ് പ്രാണായാന ഫോർ ഹെല്ത് – ഡോ. പി.ടി. ശർമ്മ
"https://ml.wikipedia.org/w/index.php?title=പൂർണ്ണമേരുദണ്ഡാസനം&oldid=2697401" എന്ന താളിൽനിന്ന് ശേഖരിച്ചത്