Jump to content

പെന്തക്കോസ്ത് സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പെന്തക്കോസ്ത് സഭകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

പെന്തക്കോസ്ത് ദിവസത്തെക്കുറിച്ചുള്ള ബൈബിൾ അഖ്യാനത്തിനനുസരിച്ച്, [1] പരിശുദ്ധാത്മാവിലുള്ള ജ്ഞാനസ്നാനം വഴി ലഭിക്കുന്നുവെന്നു കരുതപ്പെടുന്ന, നേരിട്ടുള്ളതും വ്യക്തിപരവുമായ ദൈവാനുഭവത്തിന് ഊന്നൽ കൊടുക്കുന്ന സുവിശേഷാധിഷ്ഠിത ക്രൈസ്തവ വിഭാഗങ്ങളാണ് പെന്തക്കോസ്ത് സഭകൾ. പെന്തകോസ്തുകളിൽ മിക്കവരും, പാപവിമുക്തിനേടി രക്ഷപ്രാപിക്കാനായി ഒരോ മനുഷ്യനും യേശുവിനെ കർത്താവും രക്ഷകനുമായി അംഗീകരിച്ച് അവന്റെ നാമത്തിൽ ജ്ഞാനസ്നാനവും പരിശുദ്ധാത്മാവിന്റെ വരങ്ങളും സ്വീകരിക്കണമെന്നു വിശ്വസിക്കുന്നു. മറ്റു സുവിശേഷാധിഷ്ഠിത സഭകളിൽ മിക്കവയേയും പോലെ പെന്തക്കോസ്തുകളും, വിശ്വാസസംബന്ധിയായ കാര്യങ്ങളിൽ ബൈബിളിന്റെ സമ്പൂർണ ആധികാരികതയിൽ വിശ്വസിക്കുന്നു.

ആഫ്രിക്ക സഭ

[തിരുത്തുക]

പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കൻ മിഷനറികളാൽ തുടക്കം കുറിക്കപ്പെട്ടു. പെന്തക്കൊസ്ത് വിഭാഗത്തിലുള്ള നിരവധി സഭകൾ കേരളത്തിലുണ്ട്. യുണറ്റഡ് പെന്തകോസ്ത് സഭ (UPC), ഇന്ത്യൻ പെന്തക്കൊസ്തു സഭ(IPC), ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ്, വേൾഡ് മിഷൻ ഇവാൻഞ്ചലിസം (WME),ദി പെന്തെക്കോസ്ത് മിഷൻ (TPM), ശാരോൺ ഫെല്ലോഷിപ്പ്, ന്യൂ ഇന്ത്യ ദൈവസഭ, അധികം ശാഖകൾ ഇല്ലാത്ത നിരവധി സ്വതന്ത്ര സഭകൾ,(യഹോവ പെന്തകോസ്ത്ന്യൂ സഭ ),ന്യൂ ജനറേഷൻ സഭകൾ എന്നുവിളിക്കുന്ന ആഭരണധാരികളുടെ സഭകൾ തുടങ്ങിയവയാണ് കേരളത്തിലെ പ്രമുഖ പെന്തക്കൊസ്തു സഭകൾ. മറ്റ് ക്രൈസ്തവസഭകളിൽ നിന്നും വ്യത്യസ്തമായി പൂർണമായും ബൈബിൾ അനുസൃത ആരാധനാരീതിയാണ് ഇവരുടേത് എന്നാണ് ഇവർ അവകാശപ്പെടുന്നത്.[അവലംബം ആവശ്യമാണ്]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പെന്തക്കോസ്ത്_സഭ&oldid=4138762" എന്ന താളിൽനിന്ന് ശേഖരിച്ചത്