പെന്നാർ
ദൃശ്യരൂപം
ദക്ഷിണേന്ത്യയിലൂടെ ഒഴുകുന്ന നദിയാണ് പെന്നാർ. പെന്നാ, പെന്നേരു, പെന്നേർ എന്നീ പേരുകളിലും അറിയപ്പെടുന്നു. പിനാകിനി എന്നാണ് സംസ്കൃതനാമം. കർണാടകയിലെ ചിക്‌ബല്ലാപൂർ ജില്ലയിലെ നന്തികുന്നുകളിൽ നിന്നാണ് പെന്നാർ ഉദ്ഭവിക്കുന്നത്.