Jump to content

പെപിത സേത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെപിത സേത്ത്
ജനനം
സഫോൾക്ക്, യു.കെ.
തൊഴിൽഎഴുത്തുകാരി, ഫോട്ടൊഗ്രാഫർ
പുരസ്കാരങ്ങൾപത്മശ്രീ


പെപിത സേത് ബ്രിട്ടീഷു കാരിയായ എഴുത്തുകാരിയും ഫോട്ടോഗ്രാഫറുമാണ്. കേരളത്തിലെ ക്ഷേത്ര കലകളെ പറ്റിയും ആചാരങ്ങളെ പറ്റിയും അവർ നന്നായി പഠനം നടത്തിയിരുന്നു. ഗുരുവായൂർ കേശവന്റെ ഫോട്ടോഗ്രാഫിലൂടെയും അവർ അറിയപ്പെട്ടു. കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് 2012ൽ ഭാരത സർക്കാർ പത്മശ്രീ പുരസ്ക്കാരം നൽകി അവരെ ആദരിച്ചു .[1][2]


ജീവചരിത്രം

[തിരുത്തുക]
"ഓ, അവൻ ഒരു മൃഗമല്ല. ഞാൻ അവന്റെ നേരെ ക്യാമറ പിടിച്ചത് മനസ്സിലാക്കി നോക്കിയ നോട്ടം ഇപ്പോഴും ഓർമ്മയിലുണ്ട്… അത് ദൈവികമായിരുന്നു. എനിക്ക് ക്ഷേത്രങ്ങളുമായുള്ള ബന്ധത്തിന്റെ തുടക്കമാണെന്ന് അവൻ മനസ്സിലാക്കിയ പോലെ.” ഗുരുവായൂർ കേശവനെ പറ്റി പെപിത സേത്ത്[3]
ഗുരുവായൂർ കേശവന്റ്റെ പ്രതിമ.
പെപിതസേത് ചിത്രം എടുക്കുന്നു.


അവലംബം

[തിരുത്തുക]
  1. "Padma". Government of India. 25 January 2011. Retrieved 22 August 2014.
  2. "President confers Padma Awards". The India Awaaz.com. 23 March 2012. Archived from the original on 2014-08-26. Retrieved 22 August 2014.
  3. Geetha Venkitaraman (10 February 2012). "Crowning glory". The Hindu. Retrieved 22 August 2014.

പുറത്തേക്കുള്ള കണ്ണികൾ=

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പെപിത_സേത്ത്&oldid=4091411" എന്ന താളിൽനിന്ന് ശേഖരിച്ചത്