പെരളശ്ശേരി തൂക്കു പാലം
ദൃശ്യരൂപം
കണ്ണൂർ ജില്ലയിൽ, കണ്ണൂർ - കൂത്തുപറമ്പ് സംസ്ഥാന പാതയിൽ പെരളശ്ശേരി ടോവിനു സമീപം അഞ്ചരക്കണ്ടിപ്പുഴക്ക് കുറുകെ നിർമ്മിച്ച തൂക്കു പാലമാണ് പെരളശ്ശേരി തൂക്കു പാലം. വേങ്ങാട് , പെരളശ്ശേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പാലം.