പെരിന്തൽമണ്ണ റവന്യൂ ഡിവിഷൻ
Appearance
മലപ്പുറം ജില്ലയിലെ ഒരു റവന്യൂ ഡിവിഷനാണ് പെരിന്തൽമണ്ണ റവന്യൂ ഡിവിഷൻ. പെരിന്തൽമണ്ണ റവന്യൂ ഡിവിഷൻ്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് പെരിന്തൽമണ്ണയിലാണ്. റവന്യൂ ഡിവിഷണൽ ഓഫീസറുടെ നേതത്വത്തിൽ ആണ് റവന്യൂ ഡിവിഷൻ ഓഫീസ് പ്രവർത്തിക്കുന്നത്.
താഴെയുള്ള താലൂക്കുകൾ പെരിന്തൽമണ്ണ റവന്യൂ ഡിവിഷൻ്റെ അധികാര പരിധിയിൽ വരുന്നു;