പെരുമ്പള
ദൃശ്യരൂപം
പെരുമ്പള | |
---|---|
ഗ്രാമം | |
Country | India |
State | Kerala |
District | Kasaragod |
(2001) | |
• ആകെ | 6,889 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-14 |
പെരുമ്പള കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ്. ചന്ദ്രിഗിരി പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഇവിടെ പെരുമ്പള പാലം സ്ഥിതിചെയ്യുന്നു. ചെമ്മനാട് പഞ്ചായത്തിന്റെ ഭാഗമാണ്. [1]
ജനസംഖ്യ
[തിരുത്തുക]2001—ലെ കണക്കുപ്രകാരം[update] India census, പെരുമ്പളയിൽ 6889 ജനങ്ങളുണ്ട് അതിൽ 3305 പുരുഷന്മാരും 3584 സ്ത്രീകളുമാണ്.[1]
അടുത്ത പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]പ്രധാന റോഡുകൾ
[തിരുത്തുക]- അഞ്ഞങ്ങാടി - പെരുമ്പള റോഡ്
- പെരുമലക്കടവ് - കോളിയഡുക്ക റോഡ്
- ചട്ടഞ്ചാൽ - മേൽപ്പറമ്പ റോഡ്
- കോളിയഡുക്കം - വയലംകുഴി റോഡ് [3]
പ്രധാന വ്യക്തികൾ
[തിരുത്തുക]- Late ഇ.കെ.നായർ, Minister ഇ. ചന്ദ്രശേഖരൻ, വിദ്യാധരൻ പെരുമ്പള അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് , Adv. രാധാകൃഷ്ണൻ പെരുമ്പള, Dr.വിനോദ്കുമാർ പെരുമ്പള കവികൾ ,അനീഷ് പെരുമ്പള ( 2022-23 സംരംഭ വർഷം കാസർഗോഡ് ജില്ലയിലെ മികച്ച പഞ്ചായത്തായി ചെമ്മനാടിനെ അർഹനാക്കിയ വ്യവസായ വകുപ്പ് EDE ഓഫീസർ)
വിദ്യാഭ്യാസം
[തിരുത്തുക]- ജി എൽ പി എസ് പെരുമ്പള, ജിയു പി എസ് കോളിയടുക്കം
സ്ഥാപനങ്ങൾ
[തിരുത്തുക]- പെരുമ്പള സർവ്വീസ് സഹകരണ ബേങ്ക്
- രാഹുൽ ഗാന്ധി മെമ്മോറിയൽ സ്റ്റേഡിയം
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link) - ↑ https://www.google.com/maps/@12.4829696,75.0311377,17z?hl=en-US
- ↑ https://www.google.com/maps/@12.4829696,75.0311377,17z?hl=en-US