പെരുവലസത്ത്
ദൃശ്യരൂപം
കൃഷിയിടങ്ങളിൽ കാണുന്ന ഒരു സസ്യമാണ് പെരുവലം. ഇതിന്റെ സത്ത് ഉപയോഗിച്ച് മികച്ച ഫലം തരുന്ന കീടനാശിനി നിർമ്മിയ്ക്കാവുന്നതാണ്.ഇതിന്റെ പൂവും ഇലയും ആണ് കീടനാശിനി നിർമ്മാണത്തിനുപയോഗിയ്ക്കുക.
തയ്യാറാക്കുന്ന വിധം
[തിരുത്തുക]പെരുവലത്തിന്റെ ഇലയും പൂവും നന്നായി അരച്ചെടുക്കുക. 20 ഗ്രാം ഏകദേശം ഒരു ലിറ്റർ വെള്ളത്തിൽ കലക്കുക. ലായനി നന്നായി ഇളക്കി തരികൾ ഇല്ലാത്തവിധം അരിച്ചെടുത്ത് കീട നിയന്ത്രണത്തിനായി ഉപയോഗിയ്ക്കാം[1]
അവലംബം
[തിരുത്തുക]- ↑ ജൈവകൃഷി-Authentic Books-കൃഷിപാഠം റിസർച്ച് ടീം.2009.പേജ് 89