Jump to content

പേർഷ്യൻ പുള്ളിപ്പുലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പേർഷ്യൻ പുള്ളിപ്പുലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Subspecies:
P. p. ciscaucasica
Trinomial name
Panthera pardus ciscaucasica
Satunin, 1914

ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ പുള്ളിപ്പുലിയാണ് പേർഷ്യൻ പുള്ളിപ്പുലി (Persian Leopard). Panthera pardus ciscaucasica എന്ന ശാസ്ത്രനാമം ഉള്ള ഇതിനെ കൊക്കേഷ്യൻ പുള്ളിപ്പുലി ( Caucasian leopard ) എന്നും വിളിക്കുന്നു.

ഇറാൻ, കിഴക്കൻ തുർക്കി, തെക്കൻ തുർക്ക്മെനിസ്താൻ, കൊക്കേഷ്യൻ മലനിരകൾ എന്നിവിടങ്ങളിൽ ഇവയെ കണ്ടുവരുന്നു. ഏറ്റവും ഒടുവിൽ നടന്ന IUCN കണക്കെടുപ്പ് പ്രകാരം 871–1,290 ആണ് ഇവയുടെ ജനസംഖ്യ.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Panthera pardus ssp. saxicolor". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 2008. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
"https://ml.wikipedia.org/w/index.php?title=പേർഷ്യൻ_പുള്ളിപ്പുലി&oldid=3346099" എന്ന താളിൽനിന്ന് ശേഖരിച്ചത്