പൈതൃക പഠനകേന്ദ്രം
ദൃശ്യരൂപം
നാടിന്റെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചു പഠനം നടത്തുന്നതിനായി കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ പഠനസ്ഥാപനമാണ് പൈതൃക പഠനകേന്ദ്രം. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലെ ഹിൽ പാലസ് ആണ് ആസ്ഥാനം. [1] 2000 ലാണ് ഇത് സ്ഥാപിതമായത്.
പ്രവർത്തനങ്ങൾ
[തിരുത്തുക]ബന്ധപ്പെട്ട വിഷയങ്ങളിൽ ശില്പശാലകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ ഇവയൊക്കെ സംഘടിപ്പിക്കാറുണ്ട്.
കോഴ്‌സുകൾ
[തിരുത്തുക]ആർക്കിയോളജി, മ്യൂസിയോളജി, ആർക്കൈവ്‌സ് സ്റ്റഡീസ് കൺസർവേഷൻ തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകൾ നടത്തുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ സാംസ്‌കാരിക വകുപ്പ്, കേരള സർക്കാർ [1] 2019 ജൂലൈ 9 ന് ശേഖരിച്ചത്
പുറം കണ്ണികൾ
[തിരുത്തുക]- https://kerala.gov.in/centre-for-heritage-studies Archived 2020-08-14 at the Wayback Machine. | പൈതൃക പഠനകേന്ദ്രത്തിൻറെ ഔദ്യോഗിക വെബ്സൈറ്റ്.