പോക്കറ്റ് കാർട്ടൂൺ
ദൃശ്യരൂപം
എഡിറ്റോറിയൽ കാർട്ടൂണിന്റെ മറ്റൊരു രൂപമാണ് പോക്കറ്റ് കാർട്ടൂൺ
ചരിത്രം
[തിരുത്തുക]1946-ൽ ഡെയിലി എക്സ്പ്രസ്സ് എന്ന ഇംഗ്ലീഷ് പത്രത്തിൽ കാർട്ടൂണിസ്റ്റ് ഓസ്ബർട്ട് ലാൻകസ്റ്റർ ഇത് അവതരിപ്പിച്ചു.ഇന്ത്യയിൽ പോക്കറ്റ് കാർട്ടൂൺ സമ്പ്രദായം ആദ്യമായി അവതരിപ്പിച്ചത് കേരളീയനായ ടി. സാമുവേൽ ആണ്
മലയാളപത്രങ്ങളിലെ പോക്കറ്റ് കാർട്ടൂണുകൾ
[തിരുത്തുക]കുഞ്ചുക്കുറുപ്പ് -മലയാള മനോരമ കാകദൃഷ്ടി - [1]മാതൃഭൂമി
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-03. Retrieved 2017-05-03.