പോട്ട (നിയമം)
ദൃശ്യരൂപം
ഇന്ത്യൻ പാർലമന്റ് 2002 മാണ്ടിൽ പ്രഖ്യാപിച്ച തീവ്രവാദ വിരുദ്ധ നിയമമായിരുന്നു പോട്ട (ആംഗലേയം: Prevention of Terrorist Activites Act - PoTA). ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നിലവിലുണ്ടായിരുന്ന ദേശീയ ജനാധിപത്യ സഖ്യം എന്ന കൂട്ടുകക്ഷി ഗവണ്മെന്റായിരുന്നു ഈ നിയമം നടപ്പിലാക്കിയത്. ഇപ്പോഴത്തെ ഭരണ കക്ഷിയായ ഐക്യ പുരോഗമന സഖ്യം 2004ൽ ഈ നിയമം റദ്ദാക്കി.