പോളച്ചീര
ദൃശ്യരൂപം
Bergia capensis | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Bergia capensis
|
Binomial name | |
Bergia capensis | |
Synonyms | |
Elatine verticillata Wight & Arn. |
നെൽവയലുകളിൽ സാധാരണ കാണുന്ന ഒരു ജലസസ്യമാണ് പോളച്ചീര (ശാസ്ത്രീയനാമം: Bergia capensis). നാട്ടുമരുന്നുകളിൽ മൃഗങ്ങളിലെ വിഷബാധയ്ക്കെതിരെയും വിരയ്ക്കെതിരെയും ഉപയോഗിക്കാറുണ്ട്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Media related to Bergia capensis at Wikimedia Commons
- Bergia capensis എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.