Jump to content

പോർട്ട് എലിസബത്ത്

Coordinates: 33°57′29″S 25°36′00″E / 33.95806°S 25.60000°E / -33.95806; 25.60000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Port Elizabeth

Die Baai (in Afrikaans)
iBhayi (in Xhosa)
City Hall, Market Square, Port Elizabeth.
City Hall, Market Square, Port Elizabeth.
Port Elizabeth is located in Eastern Cape
Port Elizabeth
Port Elizabeth
Port Elizabeth is located in South Africa
Port Elizabeth
Port Elizabeth
Coordinates: 33°57′29″S 25°36′00″E / 33.95806°S 25.60000°E / -33.95806; 25.60000
CountrySouth Africa
ProvinceEastern Cape
MunicipalityNelson Mandela Bay
Established1820
ഭരണസമ്പ്രദായം
 • MayorAthol Trollip (DA)
വിസ്തീർണ്ണം
 • City251.03 ച.കി.മീ.(96.92 ച മൈ)
 • മെട്രോ
1,959 ച.കി.മീ.(756 ച മൈ)
ജനസംഖ്യ
 (2011)[1]
 • City3,12,392
 • ജനസാന്ദ്രത1,200/ച.കി.മീ.(3,200/ച മൈ)
 • മെട്രോപ്രദേശം11,52,915
 • മെട്രോ സാന്ദ്രത590/ച.കി.മീ.(1,500/ച മൈ)
Racial makeup (2011)
 • Black African30.6%
 • Coloured27.0%
 • Indian/Asian3.2%
 • White37.8%
 • Other1.4%
First languages (2011)
 • Afrikaans40.2%
 • English33.2%
 • Xhosa22.2%
 • Other4.3%
സമയമേഖലUTC+2 (SAST)
Postal code (street)
6001
PO box
6000
Area code041

ദക്ഷിണാഫ്രിക്കയിലെ ഒരു തീരദേശ നഗരമാണ് പോർട്ട് എലിസബത്ത് [2] (iBhayi; Die Baai [di ˈbɑːi]). ദക്ഷിണാഫ്രിക്കയിലെതന്നെ വലിയ നഗരങ്ങളിൽ ഒന്നാണ് ഇത്. കിഴക്കൻ കേപ് പ്രവിശ്യയിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. പിഇ എന്ന ചുരുക്കെഴുത്തിൽ ഈ നഗരം അറിയപ്പെടുന്നു. ദക്ഷിണാഫിക്കയിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നാണ് പോർട്ട് എലിസബത്ത്.

1820-ൽ ബ്രിട്ടീഷുകാരാണ് പോർട്ട് എലിസബത്ത് എന്ന പട്ടണം സ്ഥാപിച്ചത്. ഇന്ന് ഇത് നെൽസൺ മണ്ടേല മുനിസിപാലിറ്റി മേഖലയുടെ ഭാഗമാണ്. 13 ലക്ഷത്തിലധികം ആളുകൾ പോർട്ട് എലിസബത്തിൽ വസിക്കുന്നു.

പോർട്ട് എലിസബത്ത് നഗരം നിശ്ചയിക്കാൻ 2021 ഫെബ്രുവരി മുതൽ ദക്ഷിണാഫ്രിക്കൻ സർക്കാർ വാൾമെർ ട town ൺ‌ഷിപ്പിന്റെ ഷോസ നാമത്തിൽ നിന്ന് ഗ്കെബെർഹയുടെ പേര് ized പചാരികമാക്കി.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 "Main Place Port Elizabeth". Census 2011.
  2. Pettman, Charles (1913). Africanderisms; a glossary of South African colloquial words and phrases and of place and other names. Longmans, Green and Co. p. 51.
"https://ml.wikipedia.org/w/index.php?title=പോർട്ട്_എലിസബത്ത്&oldid=3531027" എന്ന താളിൽനിന്ന് ശേഖരിച്ചത്