Jump to content

പോർട്രയിറ്റ് ഓഫ് എ സീറ്റെഡ് വുമൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Portrait of a Seated Woman
കലാകാരൻNicolaes Maes
വർഷം17th century (1653-1693)
Catalogue888
MediumOil on canvas
അളവുകൾ112.5 cm × 91.5 cm (44.3 in × 36 in)
സ്ഥാനംRoyal Museum of Fine Arts Antwerp, Antwerp

ഡച്ച് ചിത്രകാരനായിരുന്ന നിക്കോളാസ് മേസ് വരച്ച എണ്ണച്ചായാ ചിത്രമാണ് പോർട്രയിറ്റ് ഓഫ് എ സീറ്റെഡ് വുമൺ. ചിത്രം പൂർത്തിയാക്കിയ തീയതി അജ്ഞാതമാണ്. ചിത്രം 1653 ലേതാണെന്നാണ് മെയ്സ് ആദ്യമായി രേഖപ്പെടുത്തിയത്.[1] റെംബ്രാൻഡിന്റെ ശിഷ്യനായ മെയ്സ് [2] ബൈബിൾപരവും പൗരാണികസങ്കൽപ്പമുളള വിഷയങ്ങൾ, സാമാന്യജീവിതചിത്രീകരണങ്ങൾ എന്നിവയുടെ ചിത്രകാരനായും ഛായാചിത്രകാരനായും ഔദ്യോഗിക ജീവിതം ആരംഭിച്ചു.[1]1693-ൽ അദ്ദേഹം അന്തരിച്ചു.[3]112,5 x 91,5 സെന്റിമീറ്റർ വലിപ്പമുള്ള ചിത്രം [4]നിലവിൽ ആന്റ്‌വെർപ്പിലെ റോയൽ മ്യൂസിയം ഓഫ് ഫൈൻ ആർട്‌സിൽ പ്രദർശിപ്പിച്ചിരിക്കുന്നു.[4]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Nicolaes Maes at Sphinx Fine Art
  2. Nicolaes Maes, Portrait of a man at the Museo Nacional Thyssen-Bornemisza, Madrid
  3. Nicolaes Maes at the Netherlands Institute for Art History (in Dutch)
  4. 4.0 4.1 "Portrait of a woman". Flemish Art Collection. Retrieved 13 September 2020.[പ്രവർത്തിക്കാത്ത കണ്ണി]