Jump to content

പോർബന്തർ

Coordinates: 21°37′48″N 69°36′0″E / 21.63000°N 69.60000°E / 21.63000; 69.60000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Porbandar

Sudamapuri
City
Hari Mandir in Porbandar
Hari Mandir Temple
Porbandar is located in Gujarat
Porbandar
Porbandar
Porbandar is located in India
Porbandar
Porbandar
Coordinates: 21°37′48″N 69°36′0″E / 21.63000°N 69.60000°E / 21.63000; 69.60000
Country India
StateGujarat
DistrictPorbandar
ഭരണസമ്പ്രദായം
 • ഭരണസമിതിPorbandar Chhaya Nagar Seva Sadan
വിസ്തീർണ്ണം
 • ആകെ38.43 ച.കി.മീ.(14.84 ച മൈ)
ഉയരം
1 മീ(3 അടി)
ജനസംഖ്യ
 (2011)
 • ആകെ2,17,500
 • ജനസാന്ദ്രത5,700/ച.കി.മീ.(15,000/ച മൈ)
Languages
 • OfficialGujarati
സമയമേഖലUTC+5:30 (IST)
PIN
360575
വാഹന റെജിസ്ട്രേഷൻGJ-25
വെബ്സൈറ്റ്www.porbandarnagarpalika.org

ഗുജറാത്തിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന നഗരമാണ് പോർബന്തർ(પોરબંદર). പോർബന്തർ ജില്ലയുടെ തലസ്ഥാനമായ ഈ നഗരം മഹാത്മാ ഗാന്ധിയുടെ ജന്മനാട് എന്ന നിലയിൽ പ്രശസ്തമാണ്. എല്ലാ കാലാവസ്ഥയിലും ഉപയോഗപ്രദമായ തുറമുഖമാണ് പോർബന്തർ തുറമുഖം[1].

ഗാന്ധിജിയുടെ ജന്മഗൃഹത്തിനു സമീപമായി നിർമ്മിക്കപ്പെട്ട സ്മാരകമായ കീർത്തി മന്ദിർ, ചൗപാത്തി ബീച്ച്, പോർബന്തർ പക്ഷിസങ്കേതം, താര മന്ദിർ പ്ലാനറ്റേറിയം [2] എന്നിവയാണ് പോർബന്തറിലെ ചില പ്രധാന ആകർഷണങ്ങൾ.

ജനസംഖ്യ

[തിരുത്തുക]

2001-ലെ സെൻസസ് പ്രകാരം സാക്ഷരത 75%, ജനസംഖ്യ 1,33,083 ആണ്, ഇതിൽ 51% പുരുഷൻമാരും 49% സ്ത്രീകളുമാണ്, [3]

ഭൂമിശാസ്ത്രം

[തിരുത്തുക]

21°37′48″N 69°36′0″E / 21.63000°N 69.60000°E / 21.63000; 69.60000 പോർബന്തർ സ്ഥിതി ചെയ്യുന്നു[4] സമുദ്രനിരപ്പിൽനിന്നുമുള്ള ശരാശരി ഉയരം 1 മീറ്റർ ആണ്.

മഹാത്മാ ഗാന്ധിയുടെ പ്രതിമ, ഗീതാ മന്ദിർ

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-07. Retrieved 2014-08-26.
  2. http://www.mapsofindia.com/porbandar/travel/tara-mandir.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2004-06-16. Retrieved 2004-06-16.
  4. Falling Rain Genomics, Inc - Porbandar
"https://ml.wikipedia.org/w/index.php?title=പോർബന്തർ&oldid=3637986" എന്ന താളിൽനിന്ന് ശേഖരിച്ചത്