Jump to content

പോൾ ഗ്രഹാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോൾ ഗ്രഹാം
Paul Graham
ജനനം (1964-11-13) 13 നവംബർ 1964  (60 വയസ്സ്)[1]
കലാലയംകോർണെൽ സർവ്വകലാശാല
ഹാർവാർഡ് സർവ്വകലാശാല
റോഡ് ഐലൻഡ് സ്കൂൾ ഓഫ് ഡിസൈൻ
അക്കാഡെമിയ ദി ബെല്ലെ ആർട്ടി ഫിരെൻസെ
ജീവിതപങ്കാളി(കൾ)ജെസിക്ക ലിവിങ്സ്റ്റൺ
ശാസ്ത്രീയ ജീവിതം
പ്രബന്ധംThe State of a Program and Its Uses (1990)
ഡോക്ടർ ബിരുദ ഉപദേശകൻതോമസ് ഇ. ചാത്തം, ജൂ.
വെബ്സൈറ്റ്www.paulgraham.com

ഇംഗ്ലീഷുകാരനായ ഒരു സോഫ്റ്റ്‌വെയർ പ്രോഗ്രാമർ ആണ് പോൾ ഗ്രഹാം (13 നവംബർ 1964)[1] . വ്യവസായ സംരംഭകൻ, ഉപന്യാസകാരൻ എന്നീ നിലകളിലും ഗ്രഹാം അറിയപ്പെടുന്നു. LISP എന്ന പ്രോഗ്രാമിംഗ് ഭാഷയിലുള്ള പ്രവർത്തനങ്ങൾക്കും, യാഹൂ! സ്റ്റോർ (yahoo! Store) എന്ന പേരിൽ പിന്നീട് അറിയപ്പെട്ട വയാവെബ് (Viaweb), സ്റ്റാർട്ടപ്പ് കമ്പനികൾക്ക് തുടക്കമൂലധനം നൽകുന്ന സ്ഥാപനമായ വൈ കോമ്പിനേറ്റർ (Y Combinator) എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനെന്ന നിലയിലുമാണ് പോൾ ഗ്രഹാം പ്രശസ്തനായത്. ഓൺ ലിസ്പ് (On Lisp)[3] (1993) ,ആൻസി കോമൺ ലിസ്പ് (ANSI Common Lisp)[4] (1995) ,ഹാക്കെർസ് & പെയിന്റെർസ് (Hackers & Painters)[5] (2004) എന്നീ പുസ്തകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.

  1. 1.0 1.1 "Graham, Paul 1964- Authorities & Vocabularies (Library of Congress Name Authority File)". U.S. Library of Congress. 11 March 2005. Retrieved 12 March 2012. (Paul Graham, b. Nov. 13, 1964)
  2. "No; I was born in Weymouth, England. My father's Welsh though. | Hacker News". News.ycombinator.com. Retrieved 2013-01-23.
  3. Graham, Paul (1994). On Lisp: advanced techniques for Common Lisp. Englewood Cliffs, N.J: Prentice Hall. ISBN 0-13-030552-9.
  4. Graham, Paul (1996). ANSI Common Lisp. Englewood Cliffs, N.J: Prentice Hall. ISBN 0-13-370875-6.
  5. Graham, Paul (2004). Hackers & painters: big ideas from the computer age. Sebastopol, CA: O'Reilly. ISBN 0-596-00662-4.
"https://ml.wikipedia.org/w/index.php?title=പോൾ_ഗ്രഹാം&oldid=4399376" എന്ന താളിൽനിന്ന് ശേഖരിച്ചത്