പ്യാജിയോ
ദൃശ്യരൂപം
Public (Borsa Italiana:PIA) | |
വ്യവസായം | വാഹന നിർമ്മാണം |
സ്ഥാപിതം | 1884 |
ആസ്ഥാനം | Pontedera, പിസ, ഇറ്റലി |
പ്രധാന വ്യക്തി | Roberto Colaninno, CEO |
ഉത്പന്നങ്ങൾ | ആപ്രീലിയ Derbi Gilera Ligier Moto Guzzi ആപേ വെസ്പ |
വരുമാനം | €1.57 billion (2008) [1] |
€43.3 million (2008)[1] | |
വെബ്സൈറ്റ് | Piaggio.com |
പ്രമുഖ ഇറ്റാലിയൻ വാഹന നിർമ്മാണ കമ്പനിയാണ് പ്യാജിയോ.ഇരു ചക്ര വാഹനങ്ങൾ,ആഡംബര കാറുകൾ,ട്രക്കുകൾ തുടങ്ങി വിവിധ വാഹനങ്ങളുടെ നിർമ്മാണ മേഖലകളിൽ ഇവർ പ്രവർത്തിച്ചു വരുന്നു.
ചരിത്രം
[തിരുത്തുക]ആദ്യകാലങ്ങളിൽ തീവണ്ടി വാഗണുകളാണ് പ്യാജിയോ നിർമ്മിച്ചു കൊണ്ടിരുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് വിമാനങ്ങളുടെ നിർമ്മാണവും അവർ ഏറ്റെടുക്കുകയുണ്ടായി.
ഇന്ത്യയിൽ
[തിരുത്തുക]പ്യാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ഇന്ത്യയിൽ പ്യാജിയോ പ്രവർത്തിക്കുന്നത്. പ്രധാനമായും ഓട്ടോ റിക്ഷകളുടെയും ചെറു ട്രക്കുകളുടെയും നിർമ്മാണവും വിപണനവും ആണ് ഇന്ത്യയിൽ നടത്തുന്നത്.പൂനയിലാണ് കമ്പനിയുടെ ആസ്ഥാനം.
പ്രസിദ്ധ ബ്രാന്റുകൾ
[തിരുത്തുക]- വെസ്പ - ഇരു ചക്രവാഹനം
- ആപേ - ഓട്ടോ റിക്ഷ
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Piaggio vehicles എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Official Piaggio website Archived 2009-04-14 at the Wayback Machine.
- Official Piaggio Group website Archived 2008-04-16 at the Wayback Machine.