പ്യാരി ദേവി
ദൃശ്യരൂപം
Pyari Devi | |
---|---|
Member of Legislative Assembly | |
ഓഫീസിൽ 1969-1974 | |
മണ്ഡലം | Pharenda |
വ്യക്തിഗത വിവരങ്ങൾ | |
രാഷ്ട്രീയ കക്ഷി | Indian National Congress |
പങ്കാളി | Gauriram Gupta |
വസതി(s) | Dhani Bazar, Gorakhpur |
പ്യാരി ദേവി ആഗ്രഹരി സ്വാതന്ത്ര്യസമരസേനാനി ഗൗരിറാം ഗുപ്തയുടെ ഭാര്യയും ഒരു രാഷ്ട്രീയക്കാരിയുമായിരുന്നു.1969 -ൽ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഫാരൻഡെയിൽ എം.എൽ.എയായി. 1969 മുതൽ 1974 വരെ ഉത്തർപ്രദേശ് നിയമസഭയിൽ അംഗമായിരുന്നു.[1] ഗോരഖ്പൂരിലെ (ഇപ്പോഴത്തെ മഹാരാജഞ്ച്ഗനി) ജില്ലയിലെ ആദ്യത്തെ നിയമസഭാംഗമായിരുന്നു പ്യാരി ദേവി.[2][3]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "1969 Election Results". Election Commission of India website. Archived from the original on 2017-03-23. Retrieved August 2015.
{{cite news}}
: Check date values in:|accessdate=
(help) - ↑ "महिला को नहीं दिखाया विधान सभा का रास्ता". Dainik Jagran. 16 January 2012.
- ↑ Harikrishna Prasad Gupta Agrahari (1998). Akhil Bharatiya Agrahari Vaishya Samaj Sahitya Darpan. Agrahari Sahitya Seva Sadan, Korba, Madhya Pradesh. p. 484.