Jump to content

പ്രത്യംഗിര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദുമതവിശ്വാസമനുസരിച്ച്, മഹാവിഷ്ണുവിന്റെ നരസിംഹ അവതാരത്തിന്റെ കോപം ശമിപ്പിക്കാൻ ശിവനിൽ നിന്നും ഉൽഭവിച്ച ഒരു ഉഗ്രമൂർത്തിയാണു പ്രത്യംഗിര.

ശരഭേശ്വരന്റെ സ്ത്രീശക്തിയാണിത് നാരസിംഹി എന്നപേരിലറിയപ്പെടുന്നു അത്യുഗ്രപ്രഭാവമുള്ള ദേവീശക്തിഅംഗിരസ് പ്രത്യംഗിരസ് മഹർഷിമാരുടെ തപസിൽ പ്രരത്യക്ഷയായി പ്രത്യംഗിരസിനോട് അരുളിച്ചെയ്തു ഇന്നുമുതൽ എന്നെ നിൻ്റെ പേരിൽ അറിയപെടും അങിനെ പ്രത്യംഗിരയായി

"https://ml.wikipedia.org/w/index.php?title=പ്രത്യംഗിര&oldid=4075138" എന്ന താളിൽനിന്ന് ശേഖരിച്ചത്