പ്രപഞ്ചവും മനുഷ്യനും
ദൃശ്യരൂപം
കെ. വേണു എഴുതി 1970-ൽ പ്രസിദ്ധീകരിച്ച ഒരു ശാസ്ത്രപുസ്തകമാണ് പ്രപഞ്ചവും മനുഷ്യനും. പ്രപഞ്ചം, പദാർത്ഥഘടന, സ്ഥലകാലം, ജൈവപരിണാമം, മനോവ്യവഹാരം തുടങ്ങിയ വിവിധവിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന പുസ്തകമാണിത്. 2013-ൽ ഈ പുസ്തകം ക്രിയേറ്റീവ് കോമൺസ് സ്വതന്ത്രലൈസൻസിൽ പ്രസിദ്ധീകരിച്ചു.
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ പ്രപഞ്ചവും മനുഷ്യനും എന്ന താളിലുണ്ട്.