പ്രഭ ചാറ്റർജി
പ്രഭ ചാറ്റർജി | |
---|---|
ദേശീയത | ഭാരതീയ |
കലാലയം | ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് |
അവാർഡുകൾ | വസ്വിക് പുരസ്കാരം,MRSI ലെക്ചർ പുരസ്കാരം |
Scientific career | |
Fields | പോളിമെർ രസതന്ത്രം, അപ്ലൈഡ് രസതന്ത്രം, പോളിമെർ ദ്രവ്യങ്ങൾ |
Institutions | ഗെനറൽ എലക്ട്രിക് |
ഭാരതീയയായ രസതന്ത്രജ്ഞയാണ് പ്രഭ ആർ. ചാറ്റർജി. ജോൺ. എഫ്. വെൽഷ് ടെക്നോളജി സെന്ററിലെ (മുമ്പ് ജനറൽ ഇലക്ട്രിക് ഗോബൽ റിസർച്ച് ആന്റ് ടെക്നോളജി ഡെവലപ്മെന്റ് സെന്റർ), ബെംഗളൂരുവിൽ ശാസ്ത്രജ്ഞയായിരുന്നു,[1] അവർ ഹൈദ്രാബാദിലെ ഇന്ത്യൻ ഇൻസ്റ്റുറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി യിൽ മുതിന്ന ശാസ്ത്രജ്ഞയായിരുന്നു. സൊസൈറ്റി ഫോർ ബയോമെറ്റീരിയൽസ് & ആർട്ടിഫിഷ്യൽ ഓർഗൻസ് ന്റെ എക്സിക്യുട്ടീവ് കമ്മിറ്റിയിലെ അംഗമായിരുന്നു.[2][3] ഇന്ത്യയിലെ ശാസ്ത്ര – സാങ്കേതിക വിദ്യാഭാസത്തിനാണ് അവർ പ്രാഥമികമായി ഇടപെട്ടിരുന്നത്.[1]
വിദ്യാഭ്യാസവും തൊഴിലും
[തിരുത്തുക]കേരളത്തിലെ ഒറ്റപ്പാലത്തെ ഒരു ഗ്രാമത്തിലെ ചെറിയ കോളേജിലാണ് ബിരുദം നേടിയത്. വിദ്യാർത്ഥിനി ആയിരുന്നപ്പോൾ ബെംഗളൂരുവിലെ ഭാരത ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ നാഷണൽ ടാലന്റ് സെർച്ച് സ്കോളർഷിപ് നേടിയിരുന്നു.ഈ സ്കോളർഷിപ് അവർക്ക് രിരുദാനന്തര ബിരുദവും പി.എച്ഡിയും പിന്നീട് ശാസ്ത്രസംബന്ധിയായ ജോലിയും കിട്ടൻ സഹായിച്ചു. [4]
തൊഴിൽ
[തിരുത്തുക]അവർ 41 കടലാസുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുടെ എച്-ഇൻഡക്സ് 16 ആണ്.
- Chatterji, Prabha R. "Gelatin with hydrophilic/hydrophobic grafts and glutaraldehyde crosslinks". Journal of Applied Polymer Science. 37 (8): 2203–2212. doi:10.1002/app.1989.070370812.
- Chatterji, Prabha R. (5 August 1990). "Interpenetrating hydrogel networks. I. The gelatin–polyacrylamide system". Journal of Applied Polymer Science. 40 (34): 401–410. doi:10.1002/app.1990.070400308.
പുരസ്കാരങ്ങൾ
[തിരുത്തുക]വാസ്വിക് പുരസ്കാരം നേടിയിട്ടുണ്ട് (വ്യാവസായിക ഗവേഷണം)[3]എമാരെസ്ഐപുരസ്കാരവും നേടിയിട്ടുണ്ട്.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Prabha Chatterji". Women in science: an Indian Academy of Sciences initiative. Indian Academy of Sciences. 2007. Retrieved 17 March 2014.
- ↑ "Executive committee for 2011-2014". Society for Biomaterials and Artificial Organs - India. Archived from the original on 2014-10-06. Retrieved 17 March 2014.
- ↑ 3.0 3.1 "Smt. Chandaben Mohanbhai Patel Industrial Research Award for Women Scientists". Archived from the original on 2014-02-26. Retrieved 17 March 2014.
- ↑ Chatterji, Prapha (2007). "Lilavati's Daughters: The Women Scientists of India". Indian Academy of Sciences. Retrieved 2014-03-30.
{{cite web}}
:|chapter=
ignored (help)