Jump to content

പ്രമാണത്തിന്റെ സംവാദം:കാഞ്ചീവരം സ്ക്രീൻഷോട്ട്.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദു വെബ്‌സൈറ്റിൽ ഉള്ള ഈ ചിത്രം {{Non-free film screenshot}} എന്ന ലൈസൻസുപയോഗിച്ച് അപ്‌ലോഡ് ചെയ്യുന്നത് ശരിയല്ലെന്ന് തോന്നുന്നു. --Anoopan| അനൂപൻ 17:01, 7 സെപ്റ്റംബർ 2009 (UTC)[മറുപടി]

സ്ക്രീൻഷോട്ട് തന്നെയാണ്. ഹിന്ദു ഉപയോഗിച്ചു എന്നുവച്ച് ഉപയോഗിക്കാൻ പറ്റില്ല എന്നുണ്ടോ? ഇവിടെ പ്രൊമോഷണൽ സ്റ്റിൽസ് എന്ന പേരിൽ കൊടുത്തിട്ടുള്ള അതേ ചിത്രത്തിന്റെ ലോ റെസല്യൂഷൻ കോപ്പിയാണ്. ഇപ്പോഴുള്ളത് പ്രശ്നമാണെങ്കിൽ അതുപയോഗിക്കാമോ? -- റസിമാൻ ടി വി 17:07, 7 സെപ്റ്റംബർ 2009 (UTC)[മറുപടി]
ഹിന്ദു ഉപയോഗിച്ചു എന്നുള്ളതുകൊണ്ട് ഇവിടെ ഉപയോഗിക്കാൻ പറ്റില്ല എന്നില്ല. അനുമതിപത്രം യോജിക്കുകയും ചെയ്യും. --Vssun 04:42, 8 സെപ്റ്റംബർ 2009 (UTC)[മറുപടി]