Jump to content

പ്രമാണത്തിന്റെ സംവാദം:Ambalappuzha Sri Krishna Temple.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രങ്ങൾ കോമൺസിൽ കയ്റ്റുമ്പോൽ ലൈസൻസ് ടാഗുകൾ ശരിയാണന്നു ഉറപ്പ് വരുത്തേണ്ടതാണ്. ഈ ചിത്രം ശരിക്കും അപ്ലോഡിയത് ബാലഗോപാലാണ് പക്ഷെ കോമൺസിൽ ആട്രിബ്യൂഷൻ വന്നത് എന്റെ പേരിലുമാണ്. ഈക്കാര്യങ്ങൾ ശ്രദ്ധിക്കുക. --കിരൺ ഗോപി 11:59, 13 ഒക്ടോബർ 2010 (UTC)[മറുപടി]

ചിത്രം ഇംഗ്ലീഷ് വിക്കിയിൽ നിന്ന് കോമൺസിലേയ്ക്ക് പോകാതെ മലയാളം വിക്കിയിൽ രണ്ടാമത് അപ്ലോഡ് ചെയ്തതുകൊണ്ട് പറ്റിയതാണ് ഇങ്ങനെ. കോമൺസിൽ ആട്രിബ്യൂഷൻ തിരുത്തിയിട്ടുണ്ട്. --ശ്രീജിത്ത് കെ (സം‌വാദം) 08:17, 14 ഒക്ടോബർ 2010 (UTC)[മറുപടി]