Jump to content

പ്രമാണത്തിന്റെ സംവാദം:Firefox-logo.svg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫയർഫോക്സുമായി ബന്ധമുള്ള താളുകളിലൊഴികെയുള്ള ഇതിന്റെ ഉപയോഗം ന്യായോപയോഗമല്ലെന്നു കരുതുന്നു. പ്രത്യേകിച്ച് ഉപയോക്താവിന്റെ നെയിംസ്പേസിലുള്ളത്. ന്യായോപയോഗചിത്രങ്ങൾ ലേഖനത്തിന്റെ നെയിംസ്പേസിൽ മാത്രമേ പാടുള്ളൂ എന്നാണ്--Vssun 13:48, 15 ജനുവരി 2010 (UTC)[മറുപടി]

യൂസർബോക്സിലെ ഫലകം File:User browser firefox.png ആക്കിയിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിയിലും ഇതുപോലാണ്‌. ആർക്കും വിരോധമുണ്ടാകില്ലെന്ന് കരുതുന്നു -- റസിമാൻ ടി വി 15:46, 15 ജനുവരി 2010 (UTC)[മറുപടി]

{{Usefirefox}} ഈ ഫലകത്തിലും മുകളിൽ പറഞ്ഞ സ്യൂഡോ ചിത്രം ഉപയോഗിക്കാമെന്നു കരുതുന്നു. --Vssun 08:43, 16 ജനുവരി 2010 (UTC)[മറുപടി]

മാറ്റിയിട്ടുണ്ട്. ഇതിനെ എന്തുചെയ്യണം? താളുകളിൽ എല്ലാ ബ്രൗസറുകളുടെയും പേര്‌ വരുന്നത് വല്ലാത്ത ബോറുമാണ്‌ -- റസിമാൻ ടി വി 08:51, 16 ജനുവരി 2010 (UTC)[മറുപടി]

അതിനെ തുറക്കാനും അടക്കാനും പറ്റിയ ഒരു വലിപ്പിലൊതുക്കാൻ പറ്റുമോ? --Vssun 09:14, 16 ജനുവരി 2010 (UTC)[മറുപടി]