പ്രമാണത്തിന്റെ സംവാദം:Kodithoova.jpg
ദൃശ്യരൂപം
അപ്ലോഡ് ചെയ്യപ്പെട്ട ഒരു ചിത്രത്തിന്റെ പകർപ്പവകാശ വിവരങ്ങൾ ചേർക്കാൻ വിട്ടു പോയെങ്കിൽ അത് പിന്നീട് കൂട്ടിച്ചേർക്കുന്നത് എങ്ങനെയാണ്? — ഈ തിരുത്തൽ നടത്തിയത് Riz (സംവാദം • സംഭാവനകൾ)
Kodithoova.jpg എന്ന ചിത്രം ആന ചൊറിയണത്തിന്റേതാണെന്നു തോന്നുന്നു. Satheesan.vn 07:51, 16 ഒക്ടോബർ 2010 (UTC)