പ്രമാണത്തിന്റെ സംവാദം:Malayalarajyam cover june 1951.jpg
ദൃശ്യരൂപം
ഉപയോക്താവ്:Fotokannan, ന്യായോപയോഗപ്രകാരമാണെങ്കിൽ ഇതിന്റെ റസലൂഷൻ കുറഞ്ഞ ചിത്രം അപ്ലോഡ് ചെയ്യണം.--റോജി പാലാ (സംവാദം) 10:40, 15 സെപ്റ്റംബർ 2020 (UTC)
- നിലച്ചു പോയ മാസികയാണ്. എഴുപതു വർഷം മുമ്പുള്ളതാണ് ന്യായോപയോഗത്തിന്റെ കാര്യമുണ്ടോ എന്നറിയില്ല. ഏതിനും റസലൂഷൻ കുറച്ച് അപ്ലോഡ് ചെയ്യാം.--കണ്ണൻഷൺമുഖം (സംവാദം) 22:45, 15 സെപ്റ്റംബർ 2020 (UTC)
@Sreejithk2000: - അഭിപ്രായം അറിയിക്കുക.--KG (കിരൺ) 05:31, 16 സെപ്റ്റംബർ 2020 (UTC)
- ന്യായോപയോഗം ആണെങ്കിൽ ചെറിയ റസല്യൂഷൻ തന്നെ വേണം. അല്ലെങ്കിൽ പകർപ്പവകാശലംഘനം ആണ്. --ശ്രീജിത്ത് കെ (സംവാദം) 16:53, 16 സെപ്റ്റംബർ 2020 (UTC)
- എഴുപത് വർഷം കഴിഞ്ഞതിനാൽ പകർപ്പവകാശ പ്രശ്നമുണ്ടോ?--KG (കിരൺ) 16:59, 16 സെപ്റ്റംബർ 2020 (UTC)
- ന്യായോപയോഗം ആണെങ്കിൽ ചെറിയ റസല്യൂഷൻ തന്നെ വേണം. അല്ലെങ്കിൽ പകർപ്പവകാശലംഘനം ആണ്. --ശ്രീജിത്ത് കെ (സംവാദം) 16:53, 16 സെപ്റ്റംബർ 2020 (UTC)