പ്രയോജനകലകൾ
ദൃശ്യരൂപം
കലകളെ പ്രയോജനകലകളെന്നും സുന്ദരകലകളെന്നും രണ്ടായി തിരിച്ചിരിക്കുന്നു. മനുഷ്യരുടെ ബാഹ്യജീവിതത്തിനു പ്രയോജനപ്പെടുന്ന കലകളാണു പ്രയോജനകലകൾ. ഭവനനിർമ്മാണം, പട്ടണങ്ങളുടെ നിർമ്മാണം, വാഹനനിർമ്മാണം മുതലായവയൊക്കെ പ്രയോജനകലകളിൽ ഉൾപ്പെടുന്നു. മനുഷ്യരുടെ ജീവിതഗതിയെ സ്വാധീനിക്കുന്നവയാണു പ്രയോജനകലകൾ.[1] മനുഷ്യരുടെ ബാഹ്യജീവിതത്തിനു പ്രയോജനപ്പെടുന്ന കലകളാണു പ്രയോജനകലകൾ. ഭവനനിർമ്മാണം, പട്ടണങ്ങലുടെ നിർമ്മാണം, വാഹനങ്ങളുടെ നിർമ്മാണം മുതലായവയൊക്കെ പ്രയോജനകലകളിൽ പെടുന്നു. മനുഷ്യരുടെ ജീവിതഗതിയെ സ്വീധീനിക്കുന്നവ കൂടിയാണിത്.