പ്രസന്നരാജൻ
ദൃശ്യരൂപം
![](http://upload.wikimedia.org/wikipedia/commons/thumb/0/07/Prasnnarajan_2019.jpg/250px-Prasnnarajan_2019.jpg)
പ്രമുഖനായ മലയാള സാഹിത്യ വിമർശകനാണ് പ്രസന്നരാജൻ.
ജീവിതരേഖ
[തിരുത്തുക]ഗവണ്മെന്റ് കോളജ് അദ്ധ്യാപകൻ. സാഹിത്യവിമർശകൻ.
കൃതികൾ
[തിരുത്തുക]ലീലാകാവ്യം വീണ്ടും പരിശോധിക്കുമ്പോൾ (1979), കേരളകവിതയിലെ കലിയും ചിരിയും (1992), തേനും വയമ്പും (1995).
പുരസ്കാരം
[തിരുത്തുക]കേരളകവിതയിലെ കലിയും ചിരിയും എന്ന ഗ്രന്ഥത്തിന് 1993-ലെ കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചു. തേനും വയമ്പും 1995-ലെ എസ്.ബി.ഐ. അവാർഡ് നേടി[1].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-19. Retrieved 2012-08-06.