Jump to content

പ്രാന്തർജോക്കുൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കിഴക്കൻ ഐസ്ലാൻഡിലെ ഒരു ചെറിയ ഹിമാനിയാണ് പ്രാന്തർജോക്കുൾ.( Þrändarjökull) സമുദ്രനിരപ്പിൽ നിന്ന് 1,236 മീറ്റർ (4,055 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്നു. വാട്നജോക്കുൾ ഹിമാനിയിൽ നിന്ന് 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രാന്തർജോക്കുൾ&oldid=2843826" എന്ന താളിൽനിന്ന് ശേഖരിച്ചത്