പ്രിയങ്കാ ചതുർവേദി
ദൃശ്യരൂപം
പ്രിയങ്കാ ചതുർവേദി | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
തൊഴിൽ | രാഷ്ട്രീയപ്രവർത്തക |
സജീവ കാലം | 2010 – ഇതുവരെ |
രാഷ്ട്രീയ കക്ഷി | ശിവസേന (2019 - മുതൽ) ഇന്ത്യൻ നാഷണൽ കോൺഗ്രസ് (2010 - 2019) |
കുട്ടികൾ | 2 |
ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയാണ് പ്രിയങ്കാ ചതുർവേദി (ജനനം 19 നവംബർ 1979) ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ ദേശീയ വക്താക്കളിൽ ഒരാളായിരുന്ന പ്രിയങ്ക തെഹൽക ഫസ്റ്റ് പോസ്റ്റ് ഡെയ്ലി ന്യൂസ് അനാലിസിസ് എന്നിവയിൽ ലേഖികയായും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4] രണ്ടു എൻജിഒകളുടെ ട്രസ്റ്റി ആയ ഇവർ കുട്ടികളുടെ വിദ്യാഭ്യാസം സ്ത്രീ ശാക്തീകരണം ആരോഗ്യം എന്നിവയ്ക്കു വേണ്ടിയും പ്രവർത്തിക്കുന്നുണ്ട്. സ്വന്തമായി ഒരു പുസ്തക നിരൂപണ ബ്ലോഗുള്ള പ്രിയങ്കയുടെ ബ്ലോഗ് ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് പുസ്തക നിരൂപണ വെബ് ബ്ലോഗുകളിൽ ഒന്നാണ്.[5]
അവലംബങ്ങൾ
[തിരുത്തുക]- ↑ "Congress's new media team to meet on Wednesday-Politics News – IBNLive Mobile". CNN-IBN. 28 May 2013. Archived from the original on 3 August 2014. Retrieved 26 January 2017.
- ↑ "Tehelka " Priyanka Chaturvedi". Tehelka. 2013. Archived from the original on 9 October 2015. Retrieved 26 January 2016.
- ↑ "Priyanka Chaturvedi – DNA". Daily News and Analysis. 2013. Retrieved 30 September 2013.
- ↑ "Latest News from Author Priyanka Chaturvedi". First Post (India). 2013. Archived from the original on 2021-02-03. Retrieved 30 September 2013.
- ↑ About Priyanka Chaturvedi