പ്രിയ ഭവാനി ശങ്കർ
Priya Bhavani Shankar | |
---|---|
![]() Priya Bhavani in 2019 | |
ജനനം | Sathyapriya Bhavani Shankar 31 ഡിസംബർ 1989 Madras, Tamil Nadu, India |
വിദ്യാഭ്യാസം | B.Tech, MBA |
തൊഴിൽ(കൾ) |
|
സജീവ കാലം | 2011–present |
പങ്കാളി | Rajvel Raj[1] |
സത്യപ്രിയ ഭവാനി ശങ്കർ (ജനനം 31 ഡിസംബർ 1989) പ്രൊഫഷണലായി പ്രിയ ഭവാനി ശങ്കർ എന്നറിയപ്പെടുന്നു. അവർ ഒരു ഇന്ത്യൻ നടിയും മുൻ ടെലിവിഷൻ അവതാരകയുമാണ്. അവർ തമിഴ് സിനിമകളിലും കുറച്ച് തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.[2][3][4]
കരിയർ
[തിരുത്തുക]തമിഴ് വാർത്താ ചാനലായ പുതിയ തലൈമുറൈയിൽ ടെലിവിഷനിൽ വാർത്താ അവതാരകയായാണ് പ്രിയ ആദ്യമായി അംഗീകാരം നേടിയത്.[5] സ്റ്റാർ വിജയ് ടെലിവിഷൻ്റെ കല്യാണം മുതൽ കാതൽ വരെ എന്ന സീരിയൽ നടിയായും അവർ പ്രവർത്തിച്ചിട്ടുണ്ട്.[2] 2017-ൽ, വൈഭവ് റെഡ്ഡിയ്‌ക്കൊപ്പം മേയാധ മാൻ എന്ന ചിത്രത്തിലൂടെ അവർ തൻ്റെ സിനിമാ അരങ്ങേറ്റം നടത്തി. ആ ചലച്ചിത്രത്തിലെ അഭിനയത്തിന് അവർ മികച്ച വനിതാ നവാഗത നടിക്കുള്ള SIIMA അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[6]
അടുത്ത വർഷം കാർത്തിക്കൊപ്പം കടൈക്കുട്ടി സിംഗത്തിൽ പ്രിയ അഭിനയിച്ചു.[7] 2019 ൽ അവർ എസ് ജെ സൂര്യയ്‌ക്കൊപ്പം മോൺസ്റ്ററിൽ അഭിനയിച്ചു.[8] 2020-ൽ അവളെ മാഫിയ: ചാപ്റ്റർ 1- ൽ കണ്ടു.[9] ആമസോൺ പ്രൈം വെബ് സീരീസായ ടൈം എന്നാ ബോസിലിലും അവർ അഭിനയിച്ചിട്ടുണ്ട്.[10] 2021 - ൽ ജീവയ്ക്കും അരുൾനിധിക്കുമൊപ്പം കളത്തിൽ സന്ധിപ്പോം എന്ന മൾട്ടി -സ്റ്റാർ ചിത്രത്തിലും സന്ദീപ് കിഷനൊപ്പം കസദ താപ്പറയിലും ഹരീഷ് കല്യാണിനൊപ്പം ഓ മനപ്പെണ്ണേ എന്നി ചലച്ചിത്രങ്ങളിൽ അവർ അഭിനയിച്ചു.
2022 ലെ കണക്കനുസരിച്ച് അരുൺ വിജയ്ക്കൊപ്പം യാനൈ അഥർവയ്‌ക്കൊപ്പം കുരുതി ആട്ടം എസ്‌ജെ സൂര്യയ്‌ക്കൊപ്പം ബൊമ്മൈ അശോക് സെൽവൻ്റെ നായികയായി ഹോസ്റ്റൽ എന്നിവയിൽ അവർ അഭിനയിച്ചു.[11][12] 2024-ൽ പുറത്തിറങ്ങിയ ഇന്ത്യൻ 2 -ലും അവർ അഭിനയിച്ചു.[13]
അവലംബം
[തിരുത്തുക]- ↑ "Priya Bhavani Shankar on relationship with Rajvel Raj: 'In my world full of stars you remain my sunshine'". Zoom TV. Archived from the original on 15 March 2023. Retrieved 15 March 2023.
- ↑ 2.0 2.1 Subhakeerthana, S (29 October 2017). "I'm not heroine-material: Priya Bhavani". The New Indian Express. Archived from the original on 8 February 2018. Retrieved 15 February 2018.
- ↑ "Priya Bhavani Shankar confirmed for Karthi's project". Cinema Express. Archived from the original on 16 February 2018. Retrieved 15 February 2018.
- ↑ "'Not One Person's Fault': Priya Bhavani Shankar To Trolls After Indian 2 Debacle". News18 (in ഇംഗ്ലീഷ്). 2024-08-10. Retrieved 2024-08-11.
- ↑ Mejel, Prince (8 January 2017). "Famous TV actress Priya Bhavani Shankar's debut". Currently Globally. Archived from the original on 16 February 2018. Retrieved 15 February 2018.
- ↑ Vishwanathan, Akshara (22 October 2017). "Madhu Recreated As Meyadha Maan: Short Film To Cinema & Small Screen To Big Screen". The Guindy Times. Archived from the original on 16 February 2018. Retrieved 15 February 2018.
- ↑ "Priya Bhavani Shankar confirmed for Karthi's project". Cinema Express. 10 November 2017. Archived from the original on 16 February 2018. Retrieved 15 February 2018.
- ↑ "SJ Suryah, Priya in a monster film that will make you laugh". The Times of India. Archived from the original on 6 October 2018. Retrieved 6 October 2018.
- ↑ Menon, Thinkal. "Mafia: Chapter 1 Movie Review : The way the film ends makes us eagerly wait for the next chapter". The Times of India. Archived from the original on 3 December 2020. Retrieved 25 November 2020.
- ↑ "Time Enna Boss trailer: A fun Tamil series about time travel". The Indian Express (in ഇംഗ്ലീഷ്). 15 September 2020. Archived from the original on 19 September 2020. Retrieved 18 September 2020.
- ↑ "Priya Bhavani Shankar completes dubbing for 'Kuruthi Attam'". The Times of India. 4 June 2020. Archived from the original on 17 August 2020. Retrieved 20 August 2020.
- ↑ "'Pelli Choopulu' Tamil remake shooting wrapped up". The News Minute. 27 February 2020. Archived from the original on 2 July 2020. Retrieved 20 August 2020.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:0
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.