പ്രെസ്പ ദേശീയോദ്യാനം
ദൃശ്യരൂപം
പ്രെസ്പ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Korçë District |
Nearest city | Korçë, Pustec |
Coordinates | 40°45′0″N 20°55′0″E / 40.75000°N 20.91667°E |
Area | 27,750 ഹെക്ടർ (277.5 കി.m2) |
Established | 18 February 1999[1] |
Governing body | Ministry of Environment |
പ്രെസ്പ ദേശീയോദ്യാനം (അൽബേനിയൻ: Parku Kombëtar i Prespës), തെക്കുപടിഞ്ഞാറൻ അൽബേനിയയിൽ ഗ്രീസ്, മാസിഡോണിയ എന്നീ രാജ്യങ്ങളുടെ ഒരു ബോർഡർ ത്രികോണത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ്. ഏകദേശം 277.5 ചതുരശ്രകിലോമീറ്റർ (107.1 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനത്തിൽ പ്രെസ്പ തടാകം, സ്മോൾ പ്രെസ്പ തടാകം എന്നിവ ഉൾപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ RRJETI I ZONAVE TË MBROJTURA NË SHQIPËRI at the Wayback Machine (archived 2017-09-05)