രണസിംഗെ പ്രേമദാസ
ദൃശ്യരൂപം
(പ്രേമദാസ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രണസിംഗെ പ്രേമദാസ | |
| |
മൂന്നാം ശ്രീലങ്കൻ പ്രസിഡന്റ്
| |
പദവിയിൽ ജനുവരി 2, 1989 – മേയ് 1, 1993 | |
മുൻഗാമി | ജൂണിയസ് റിച്ചാർഡ് ജയവർദ്ധനെ |
---|---|
പിൻഗാമി | ദിൻഗിരി ബന്ദ വിജേതുംഗ |
പദവിയിൽ ഫെബ്രുവരി 6, 1978 – മാർച്ച് 3, 1989 | |
മുൻഗാമി | ജൂണിയസ് റിച്ചാർഡ് ജയവർദ്ധനെ |
പിൻഗാമി | ദിൻഗിരി ബന്ദ വിജേതുംഗ |
ജനനം | കൊളംബോ, സിലോൺ | ജൂൺ 23, 1924
മരണം | മേയ് 1, 1993 കൊളംബോ, ശ്രീലങ്ക് (കൊല്ലപ്പെട്ടു) | (പ്രായം 68)
രാഷ്ട്രീയകക്ഷി | യുണൈറ്റഡ് നാഷണൽ പാർട്ടി |
ജീവിതപങ്കാളി | ഹേമ പ്രാമദാസ |
മക്കൾ | സജിത്ത്, ദുലഞ്ജലി |
മതം | ബുദ്ധമതം |
ശ്രീലങ്കയുടെ മുൻ പ്രസിഡണ്ടും പ്രധാനമന്ത്രിയുമായിരുന്നു രണസിംഗെ പ്രേമദാസ(ജൂൺ 23, 1924 - മേയ് 1, 1993). 1989 ജനുവരി 2 മുതൽ 1993 മേയ് 1 വരെ ശ്രീലങ്കയുടെ മൂന്നാമത്തെ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു. അതിനു മുൻപ് ജെ.ആർ. ജയവർദ്ധനെ നേതൃത്വം നൽകിയിരുന്ന മന്ത്രിസഭയിൽ പ്രധാനമന്ത്രിയായി 1978 ഫെബ്രുവരി 6 മുതൽ 1989 ജനുവരി 1 വരെ സേവനമനുഷ്ഠിച്ചു. 1993 മേയ് 1-നു കൊളംബോയിൽ എൽ.ടി.ടി.ഇ. നടത്തിയ ഒരു ബോബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു[1][2].
അവലംബം
[തിരുത്തുക]- ↑ Liberation Tigers of Tamil Eelam Backgrounder Archived 2010-05-26 at the Wayback Machine. Council on Foreign Relations - July 21, 2008
- ↑ Jonathan Lyons (August 20, 2006). "Suicide bombers - weapon of choice for Sri Lanka rebels". Reuters.[പ്രവർത്തിക്കാത്ത കണ്ണി]
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- Website of the Parliament of Sri Lanka Archived 2008-03-25 at the Wayback Machine.
- Official Website of United National Party (UNP) Archived 2008-04-18 at the Wayback Machine.
- Remembering Premadasa
- Methek Kathawa Divaina Archived 2012-04-05 at the Wayback Machine.