പ്രൈഡ് ആന്റ് പ്രെജുഡിസ് (ചലച്ചിത്രം)
ദൃശ്യരൂപം
പ്രൈഡ് ആന്റ് പ്രെജുഡിസ് | |
---|---|
സംവിധാനം | റോബർട്ട് ലിയോനാർഡ് |
നിർമ്മാണം | ഹണ്ട് സ്റ്റോംബെർഗ് |
ആസ്പദമാക്കിയത് | പ്രൈഡ് ആന്റ് പ്രെജുഡിസ് (നോവൽ) by ജേൻ ഔസ്റ്റെൻ |
അഭിനേതാക്കൾ | ലോറൻസ് ഒലിവിയർ മൗറീൻ ഒസുല്ലീവൻ മേരി ബോലാന്റ് |
റിലീസിങ് തീയതി | 1940, ജൂലൈ 26 |
ഭാഷ | ഇംഗ്ലീഷ് |
സമയദൈർഘ്യം | 117 മിനിറ്റ് |
1940ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചലച്ചിത്രമാണ് പ്രൈഡ് ആന്റ് പ്രെജുഡിസ്. ജെയ്ൻ ഓസ്റ്റെൻ പുറത്തിറക്കിയ പ്രൈഡ് ആന്റ് പ്രെജുഡിസ് എന്ന നോവലാണ് റോബർട്ട് ലിയോനാർഡ് സിനിമയാക്കിയിരിക്കുന്നത്.പ്രസിദ്ധ സാഹിത്യകാരനായ ആൽഡെസ് ഹക്സിലി ഈ സിനിമയുടെ തിരക്കഥ രചയിതാക്കളിൽ ഒരാളായി പ്രവർത്തിച്ചിട്ടുണ്ട് .
പ്രമേയം
[തിരുത്തുക]അഭിനേതാക്കൾ
[തിരുത്തുക]മേരി ബോലാന്റ്, മൗറീൻ ഒസുല്ലീവൻ, ബ്രൂസ് ലെസ്റ്റർ, ലോറൻസ് ഒലിവിയർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അവാർഡുകൾ
[തിരുത്തുക]- 1941 :മികച്ച കലാസംവിധാനത്തിനുള്ള അക്കാദമി അവാർഡ് .[1]
അവലംബം
[തിരുത്തുക]- ↑ "NY Times: Pride and Prejudice". NY Times. Retrieved 2008-12-12.