Jump to content

പ്രോഗ്രാം ഫോർ ഇൻറർനാഷണൽ സ്റ്റുഡൻറ് അസെസ്മെൻറ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Programme for International Student Assessment
ചുരുക്കപ്പേര്PISA
രൂപീകരണം1997
ലക്ഷ്യംComparison of education attainment across the world
ആസ്ഥാനംOECD Headquarters
Location
അംഗത്വം
59 government education departments
Head of the Early Childhood and Schools Division
Michael Davidson
Main organ
PISA Governing Body (Chair – Lorna Bertrand, England)
മാതൃസംഘടനOECD
വെബ്സൈറ്റ്PISA

ലോകവ്യാപകമായി ഒഇസിഡിയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ പഠന പുരോഗതി വിലയിരുത്തുന്ന പരീക്ഷകളിലന്നാണ് പിസ എന്നറിയപ്പെടുന്ന പ്രോഗ്രാം ഫോർ ഇൻറർനാഷണൽ സ്റ്റുഡൻറ് അസെസ്മെൻറ്. 15 വയസ്സ് പ്രായമുള്ള കുട്ടികളുടെ ഗണിതം,ശാസ്ത്രം,വായന മേഖലകളിലെ അറിവ് പരിശോധിക്കുന്ന പരീക്ഷയാണിത്.[1] 2000ത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.ഓരോ മൂന്ന് വർഷം കൂടുമ്പോഴും ഈ പരീക്ഷ നടത്തി വരുന്നു.രാജ്യങ്ങൾക്ക് തങ്ങളുടെ പഠന നിലവാരം ഉയർത്തുന്നതിനും നയങ്ങൾ രൂപവത്ക്കരിക്കുന്നതിനും ഈ പരീക്ഷാഫലം സഹായിക്കുന്നു. പ്രശ്ന നിർദ്ദാരണ ശേഷിയും ഗ്രഹണ ശേഷിയും അളക്കുന്ന വിധത്തിലാണ് പരീക്ഷ ചിട്ടപ്പെടുത്തിയിട്ടുള്ളത്. [2]

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "bsjg" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "caba" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

ഇതും കാണുക

[തിരുത്തുക]
  • Teaching And Learning International Survey (TALIS)
  • Trends in International Mathematics and Science Study (TIMSS)
  • Gender gaps in mathematics and reading in PISA 2009
  • Progress in International Reading Literacy Study (PIRLS)

അവലംബം

[തിരുത്തുക]
  1. "About PISA". OECD PISA. Retrieved 8 February 2018.
  2. Berger, Kathleen (2014-03-03). Invitation to The Life Span (second ed.). worth. ISBN 978-1-4641-7205-2.