പ്രോ കബഡി ലീഗ്
പ്രോ കബഡി | |
---|---|
2018 പ്രോ കബഡി ലീഗ് സീസൺ | |
Sport | കബഡി |
Founded | 2014 |
Inaugural season | 2014 |
No. of teams | 8 |
Country(ies) | ഇന്ത്യ |
Official website | prokabaddi |
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിലുള്ള കബഡി ലീഗാണ് പ്രോ കബഡി.[1] 2014 ജൂലൈ 26ന് ആദ്യ സീസൺ ആരംഭിച്ചു.
ലീഗ്
[തിരുത്തുക]8 ടീമുകളാണ് മത്സരിക്കുന്നത്. 8 ഗ്രൗണ്ടുകളിലായി 56 മത്സരങ്ങളും 2 സെമിഫൈനലുകളും 3,4 സ്ഥാനത്തേക്കുള്ള മത്സരവും ഫൈനലുമാണ് ലീഗിലുള്ളത്.[2] നിലവിൽ ചാരു ശർമ മാനേജിങ് ഡയറക്ടറായിട്ടുള്ള മാഷാൽ സ്പോർട്സ് ആണ് ലീഗ് നടത്തുന്നത്.[3]
ടീമുകൾ
[തിരുത്തുക]പേര് ബംഗളുരു ബുൾസ് | നഗരം | ഉടമസ്ഥൻ(s)[4] | ക്യപ്റ്റൻ | പരിശീലകൻ | ഹോം ഗ്രൗണ്ട്[5] | ||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Current Teams | |||||||||||||||
ബംഗാൾ വാരിയേഴ്സ് | കൊൽക്കത്ത | കിഷോർ ബിയാനി Future Group | നീലേഷ് ഷിൻഡെ | രാജ് നരെയ്ൻ ശർമ | നേതാജി ഇൻഡോർ സ്റ്റേഡിയം Kolkata, West Bengal | ||||||||||
ബംഗളൂരു ബുൾസ് | ബാംഗ്ലൂർ | കോഷ്മിക് ഗ്ലോബൽ മീഡിയ | മഞ്ജിത് ചില്ലാർ | രൺധീർ സിങ് | കാന്തീരവ ഇൻഡോർ സ്റ്റേഡിയം Bengaluru, Karnataka | ||||||||||
ഡബാങ് ഡൽഹി | ഡൽഹി | രാധ കപൂർ DO IT Sports Management | ജസ്മീർ സിങ് | അർജുൻ സിങ് | ത്യാഗരാജ് സ്പോർട്സ് കോംപ്ലക്സ് New Delhi, Delhi | ||||||||||
ജയ്പൂർ പിങ്ക് പാന്തേഴ്സ് | ജയ്പൂർ | അഭിഷേക് ബച്ചൻ | നവനീത് ഗൗതം | കാശിനാഥൻ ഭാസ്കരൻ | സവായി മാൻസിങ് ഇൻഡോർ സ്റ്റേഡിയം ,ജയ്പൂർ | ||||||||||
പട്ന പൈറേറ്റ്സ് | പട്ന | രാജേഷ് ഷാ | രാകേഷ് കുമാർ | ആർ. എസ്. ഘോകർ | Kankarbagh Indoor Stadium Patna, Bihar | ||||||||||
പൂനേരി പാൾട്ടൺ | പൂനെ | സുമൻലാൽ ഷാ Insurekot Sports | വസീർ സിങ് | Shree Shiv Chhatrapati Sports Complex, Balewadi Pune, Maharashtra | |||||||||||
തെലുഗു ടൈറ്റൻസ് | വിസാഗ് | വീരാ സ്പോർട്സ് | രാജ്ഗുരു സുബ്രഹ്മണ്യം | ജെ. ഉദയകുമാർ | പോർട്ട് ട്രസ്റ്റ് ഗോൾഡൻ ജൂബിലി സ്റ്റേഡിയം Visakhapatnam, Andhra Pradesh | ||||||||||
യു മുംബ | മുംബൈ | Ronnie Screwvala Unilazer Sports | അനൂപ് കുമാർ | രവി ഷെട്ടി | നാഷണൽ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ Mumbai, Maharashtra |
സംപ്രേഷണം
[തിരുത്തുക]സ്റ്റാർ സ്പോർട്സ് ടി വിക്കാണ് ലീഗിന്റെ സംപ്രേഷണാവകാശം.[6]
2014 സീസൺ
[തിരുത്തുക]2014ലെ പ്രോ കബഡി സീസണിൽ അഭിഷേക് ബച്ചന്റെ ജയ്പൂർ പിങ്ക് പാന്തേഴ്സ് ജേതാക്കളായി. ഫൈനലിൽ യു മുംബ (മുംബൈ) യെ പരാജയപ്പെടുത്തിയാണ് ജയ്പൂർ വിജയിച്ചത് (സ്കോർ - 35 - 24).[7]
സ്ഥാനങ്ങൾ
[തിരുത്തുക]1. ജയ്പൂർ പിങ്ക് പാന്തേർസ് 2. യു മുംബ 3. ബംഗളൂരു ബുൾസ് 4. പട്ന പൈറേറ്റ്സ് 5. തെലുഗു ടൈറ്റൻസ് 6. ഡബാങ് ഡൽഹി 7. ബംഗാൾ വാരിയേഴ്സ് 8. പൂനേരി പാൾട്ടൺ
സെമി ഫൈനൽ 1 - ജയ്പൂർ പിങ്ക് പാന്തേർസ് (38) പട്ന പൈറേറ്റ്സ് (18) സെമി ഫൈനൽ 2 - യു മുംബ (27) ബംഗളൂരു ബുൾസ് (23)[8]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-06-26. Retrieved 2014-08-29.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-28. Retrieved 2014-08-29.
- ↑ http://www.business-standard.com/article/current-affairs/pro-kabaddi-league-auction-sees-big-spends-on-national-players-114052001192_1.html
- ↑ Monday, May 26, 2014 (2014-05-21). "Pro Kabaddi League auction sees big spends on national players". Business Standard. Retrieved 2014-05-26.
{{cite web}}
: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link) - ↑ "Official Website for the Pro Kabaddi League". ProKabaddi.com. 2014-03-09. Archived from the original on 2014-05-23. Retrieved 2014-05-26.
- ↑ http://timesofindia.indiatimes.com/sports/more-sports/others/Pro-Kabaddi-league-fixes-players-auction-on-May-20/articleshow/35268222.cms
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-04. Retrieved 2014-09-01.
- ↑ http://www.india.com/sports/pro-kabaddi-league-2014-points-table-pkl-2014-team-standings-and-positions-108994/?gclid=CNurpfi5wMACFRcMjgod2lUARA