പ്ലന്റേസി
ദൃശ്യരൂപം
പ്ലാന്റേസി പ്രോട്ടീൽസ് എന്ന ഓർഡറിലിലുള്ള സപുഷ്പികളുടെ കുടുംബം ആകുന്നു. ഈ കുടുംബം മിക്ക സസ്യവർഗ്ഗീകരണശാസ്ത്രജ്ഞരും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കുടുംബത്തിൽ ഒരു ജീനസും 8 സ്പീഷിസുമാണുള്ളത്.[1] ഉത്തരാർദ്ധഗോളത്തിലെ ട്രോപ്പിക്കൽ സബ്ട്രോപ്പിക്കൽ പ്രദേശങ്ങളിലാണ് ഇവ വളരുന്നത്. സസ്യങ്ങൾ ഉയരം കൂടിയ വൃക്ഷങ്ങളാണ്. ലണ്ടൻ പ്ലെയിൻ എന്ന സങ്കരവർഗ്ഗത്തിൽപ്പെട്ട സസ്യം ലോകവ്യാപകമായി പട്ടണങ്ങളിൽ നട്ടുവരുന്നുണ്ട്.
വിവരണം
[തിരുത്തുക]ഇക്കോളജി
[തിരുത്തുക]Phytochemistry
[തിരുത്തുക]മിശ്രസസ്യങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Christenhusz, M. J. M.; Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. 261 (3). Magnolia Press: 201–217. doi:10.11646/phytotaxa.261.3.1.
{{cite journal}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help)