പ്ലാൻ ബി
ദൃശ്യരൂപം
Plan B | |
---|---|
സംവിധാനം | Lowladee (Dolapo Adeleke) |
നിർമ്മാണം | Sarah Hassan |
രചന | Lowladee |
അഭിനേതാക്കൾ |
|
സംഗീതം |
|
ഛായാഗ്രഹണം | Victor Ombogo |
ചിത്രസംയോജനം | Lowladee |
റിലീസിങ് തീയതി |
|
രാജ്യം | Kenya |
ഭാഷ | |
സമയദൈർഘ്യം | 60 minutes |
നൈജീരിയൻ ചലച്ചിത്ര നിർമ്മാതാവായ ലോവ്‌ലാഡി എഴുതി, സംവിധാനം ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്‌ത 2019 ലെ കെനിയൻ-നൈജീരിയൻ[1] റൊമാന്റിക് കോമഡി ചിത്രമാണ് പ്ലാൻ ബി. കെനിയൻ നടിയും നിർമ്മാതാവുമായ സാറ ഹസ്സൻ, കാതറിൻ കമൗ കരഞ്ജ, നൈജീരിയൻ നടൻ ഡാനിയേൽ എറ്റിം എഫിയോംഗ് എന്നിവർ പ്രധാന അഭിനേതാക്കളായി അഭിനയിക്കുന്നു.[2][3]
2020-ലെ ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്‌സ് അവാർഡിൽ (AMVCAs) മികച്ച ഈസ്റ്റ് ആഫ്രിക്കൻ ചിത്രത്തിനുള്ള അവാർഡ് ഈ ചിത്രം നേടി.[4]
പ്രകാശനം
[തിരുത്തുക]2019 ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിലാണ് ചിത്രം റിലീസ് ചെയ്തത്.[5] ആഗോള റിലീസിന് തലേദിവസം രാത്രി NTV (കെനിയ) യിൽ ഇത് പ്രദർശിപ്പിച്ചു.[6][7]
അവലംബം
[തിരുത്തുക]- ↑ "PLAN B: A hilarious Kenyan love tale with a twist". Nation (in ഇംഗ്ലീഷ്). Retrieved 2020-11-04.
- ↑ "Plan B". Paukwa. January 30, 2020. Retrieved October 22, 2020.
- ↑ "WATCH Trailer for LowlaDee's New Film "PLAN B" on BN". Bella Naija. January 15, 2019. Retrieved October 22, 2020.
- ↑ "African Movie Academy Awards (AMAA) (Abuja, Nigeria)". African Studies Companion Online. doi:10.1163/1872-9037_afco_asc_3118. Retrieved 2020-11-04.
- ↑ "Coming out in 2019: 'Plan B'". Film Link Africa. January 18, 2019. Archived from the original on 2021-10-07. Retrieved October 22, 2020.
- ↑ "PLAN B: A hilarious Kenyan love tale with a twist". Nation. February 14, 2019. Retrieved October 22, 2020.
- ↑ Gichovi, Murugi (February 13, 2019). "Kenyan Movie Plan B Set To Premier A Day Before Valentine's". Capital FM. Retrieved October 22, 2020.