Jump to content

പൗളമി ഘട്ടക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Poulomi Ghatak
Ghatak in 2010
വ്യക്തിവിവരങ്ങൾ
ജനനം3 January 1983
Kolkata, West Bengal
ജീവിതപങ്കാളി(കൾ)Soumyadeep Roy
Sport

ഇന്ത്യക്കാരിയായ ടേബിൽ ടെന്നീസ് കളിക്കാരിയാണ് പൗളമി ഘട്ടക് ഇംഗ്ലീഷ്: Poulomi Ghatak (ബംഗാളി: পৌলমী ঘটক) ( ജനനം: 3 ജനുവരി1983) മൂന്ന് ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പുകളും (1996, 1998 and 1999) അഞ്ച് സീനിയർ ചാമ്പ്യൻഷിപ്പുകളും കരസ്ഥമാക്കിയിട്ടുണ്ട്  (1998 -2007) ഇന്ത്യയെ പ്രതിനിധീകരിച്ച് മെൾബണിൽ നടന്ന കോമൺവെൽത്ത് ഗയിംസിൽ പങ്കെടുത്തിട്ടുണ്ട്. 16 വയസ്സുള്ളപ്പോൾ ഒളിമ്പിക്സിൽ പങ്കെടുക്കാനായി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൗളമി_ഘട്ടക്&oldid=3405024" എന്ന താളിൽനിന്ന് ശേഖരിച്ചത്