പർദുമാൻ സിംഗ് ബ്രാർ
വ്യക്തി വിവരങ്ങൾ | |||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പൗരത്വം | ഇന്ത്യൻ | ||||||||||||||||||||||||||
Sport | |||||||||||||||||||||||||||
രാജ്യം | ഇന്ത്യ | ||||||||||||||||||||||||||
കായികമേഖല | ട്രാക്ക് ആൻഡ് ഫീൽഡ് | ||||||||||||||||||||||||||
ഇനം(ങ്ങൾ) | ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ | ||||||||||||||||||||||||||
ക്ലബ് | സർവീസസ് | ||||||||||||||||||||||||||
|
ഒരു ഇന്ത്യൻ കായിക താരമാണ് പർദുമാൻ സിംഗ് ബ്രാർ(15 ഒക്ടോബർ 1927 – 22 മാർച്ച് 2007). ഷോട്പുട്, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച ഇദ്ദേഹം ഏഷ്യൻ ഗെയിംസിൽ ഒന്നിലധികം മെഡലുകൾ നേടിയ അപൂർവം പേരിൽ ഒരാളാണ്.
കായിക ജീവിതം
[തിരുത്തുക]1950 ലെ ഷോട്പുട് ഡിസ്കസ് ത്രോ ഇനങ്ങളിൽ ഇന്ത്യയുടെ ദേശീയ ചാമ്പ്യനായ ബ്രാർ,1954-ൽ മനിലയിൽ വെച്ചു നടന്ന ഏഷ്യൻ ഗെയിംസിൽ ഷോട്പു ട്ടിലും ഡിസ്കസ് ത്രോയിലും സ്വർണ്ണ മെഡലുകൾ നേടി.ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ഏഷ്യയിലെ ആദ്യത്തെ കായിക താരമായി ബ്രാർ മാറി. തുടർന്ന് 1955 ൽ ടോക്കിയോയിൽ നടന്ന ഏഷ്യൻ ഗെയിംസിലും ബ്രാർ തന്റെ മെഡൽ വേട്ട തുടർന്നു.കായിക രംഗത്തിട്ടുള്ള ഇദ്ദേഹത്തിന്റെ സംഭാവനകൾ അംഗീകരിച്ചു കൊണ്ട് 1999-ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.
മരണം
[തിരുത്തുക]1980 ലെ ഒരുവാഹനാപകടത്തെ തുടർന്ന് നീണ്ട കാലം ചികിത്സയിലായിരുന്നു. 22 മാർച്ച് 2007 -ൽ പഞ്ചാബിലെ തന്റെ ഗ്രാമത്തിലായിരുന്നു അന്ത്യം. മരണസമയത്ത് വളരെ കഷ്ടതകൾ അനുഭവിച്ചിരുന്ന ഇദ്ദേഹം അവസാനകാലത്ത് ദരിദ്രനായിട്ടാണ് കഴിഞ്ഞിരുന്നത്.
അവലംബം
[തിരുത്തുക]- 1927-ൽ ജനിച്ചവർ
- 2007-ൽ മരിച്ചവർ
- Male shot putters
- Sportspeople from Punjab, India
- People from Punjab, India
- Indian shot putters
- Indian discus throwers
- Asian Games medalists in athletics (track and field)
- Athletes (track and field) at the 1954 Asian Games
- Athletes (track and field) at the 1958 Asian Games
- Athletes (track and field) at the 1962 Asian Games
- Male discus throwers
- Indian sportsmen
- Asian Games gold medalists for India
- Asian Games silver medalists for India
- Asian Games bronze medalists for India
- ഒക്ടോബർ 15-ന് ജനിച്ചവർ
- മാർച്ച് 22-ന് മരിച്ചവർ