ഫണ്ട്രി (സിനിമ)
ദൃശ്യരൂപം
ഫണ്ട്രി | |
---|---|
സംവിധാനം | നാഗ്രാജ് മഞ്ജുളെ |
നിർമ്മാണം |
|
അഭിനേതാക്കൾ |
|
സംഗീതം |
|
ഛായാഗ്രഹണം | വിക്രം അംലാഡി |
ചിത്രസംയോജനം | ചന്ദൻ അറോറ |
വിതരണം |
|
റിലീസിങ് തീയതി |
|
ഭാഷ | മറാത്തി |
ബജറ്റ് | ₹1.75 കോടി (US$2,70,000) [1] |
സമയദൈർഘ്യം | 104 മിനുട്ട്സ് |
ആകെ | ₹7 കോടി (US$1.1 million) (Lifetime)[2][3] |
നാഗ്രാജ് മഞ്ജുളെ എഴുതി സംവിധാനം ചെയ്ത ഒരു മറാത്തി ഭാഷാ സിനിമയാണ് ഫണ്ട്രി(फँड्री, Fandry ). 2013ൽ പുറത്തിറങ്ങിയ ഈ സിനിമ നാഗ്രാജ് മഞ്ജുളെയുടെ സംവിധായകനെന്ന നിലയിലുള്ള ആദ്യത്തെ സിനിമയാണ്. സോംനാഥ് അവ്ഘദെ, രാജശ്രീ ഖരട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ജാതി വിവേചനത്തിൻറെ പശ്ചാത്തലത്തിലുള്ള ഒരു മിശ്രജാതി-പ്രണയ കഥയാണ് സിനിമയുടെ ആശയം[4][5]. മഹാരാഷ്ട്രയിലെ അഹ്മദ് നഗറിനടുത്തുള്ള അകൊൽനെർ എന്ന ഗ്രാമത്തിലെ ഒരു ദളിത് കൗമാരക്കാരനും ഒരു ഉന്നത ജാതിക്കാരിയായ പെൺകുട്ടിയുമായുള്ള പ്രണയത്തിൻറെ കഥ പറയുന്നു ഫണ്ട്രി 2014-ലെ വാലൈന്റൈൻസ് ദിനത്തിൽ (14 ഫിബ്രുവരി) ആണ് പ്രദർശനത്തിനിറങ്ങിയത്.[6]
കഥാസംഗ്രഹം
[തിരുത്തുക]ജാതി വിവേചനത്തിന്റെ പശ്ചാത്തലത്തിൽ 13 വയസുള്ള ആൺകുട്ടിയുടെ പ്രണയം ചിത്രീകരിക്കുന്ന കഥയാണ് ഫാൻഡ്രി.
അഭിനേതാക്കൾ
[തിരുത്തുക]നിർമ്മാണവും റിലീസും
[തിരുത്തുക]അവാർഡുകളും പങ്കെടുക്ക ഫെസ്റ്റിവലുകളും
[തിരുത്തുക]ഔദ്യോഗിക തിരഞ്ഞെടുപ്പുകൾ:[6]
ഫെസ്റ്റിവൽ / അവാർഡുകൾ | വിഭാഗം | ഫലം |
---|---|---|
മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേള | മികച്ച സിനിമ | വിജയിച്ചു |
ബിഎഫ് ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവൽ | മികച്ച സിനിമ | |
അബുദാബി ചലച്ചിത്രമേള | മികച്ച സിനിമ | |
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ | മികച്ച സിനിമ | |
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ | മികച്ച സിനിമ | |
ഗേറ്റ്ബോർഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ[7] | മികച്ച സിനിമ | |
പൂനെ അന്താരാഷ്ട്ര ചലച്ചിത്രമേള[8] | മികച്ച സിനിമ, മികച്ച സിനിമ(പ്രേക്ഷകർ), മികച്ച സംവിധായകൻ,മികച്ച ഛായാഗ്രഹണം, മികച്ച നടൻ | വിജയിച്ചു |
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ്[9] | 2013 ലെ മികച്ച ചിത്രം | വിജയിച്ചു |
ധർമ്മശാല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ[10] | മികച്ച സിനിമ | |
കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേള[11] | മികച്ച സിനിമ | |
ലോസ് ഏഞ്ചൽസിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ[12] | മികച്ച ഇന്ത്യൻ ഫീച്ചർ ഫിലിം | വിജയിച്ചു |
മാതാ സൻമാൻ[13] | മികച്ച സിനിമ, മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച ബാല നടൻ, മികച്ച സ്ക്രിപ്റ്റ്, മികച്ച എഡിറ്റർ | വിജയിച്ചു |
ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ[14] | മികച്ച സംവിധായകൻ | വിജയിച്ചു |
റീൽ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ 2014[15] | നാഷണൽ ബാങ്ക് മികച്ച ഫസ്റ്റ് ഫീച്ചർ ഫിലിം അവാർഡ് | വിജയിച്ചു |
സിയാറ്റിൽ ദക്ഷിണേഷ്യൻ ചലച്ചിത്രമേള[16] | മികച്ച സാമൂഹിക വിഭാഗം സിനിമ 2014 | വിജയിച്ചു |
ദേശീയ അവാർഡ്[17] | മികച്ച അരങ്ങേറ്റം (സംവിധായകൻ), മികച്ച ബാലനടൻ | വിജയിച്ചു |
പുറത്തേക്കുള്ള കണ്ണി
[തിരുത്തുക]- ഫണ്ട്രി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഫണ്ട്രി സിനിമാ നിരൂപണം Archived 2018-06-19 at the Wayback Machine.
അനുബന്ധം
[തിരുത്തുക]- ↑ http://www.hindustantimes.com/regional-movies/only-movie-villains-have-names-like-mine-sairat-director-nagraj-manjule/story-11sG7GmFBSjblydjwHPhdO.html
- ↑ http://indiatoday.intoday.in/story/marathi-film-bollywood-mumbai/1/570052.html
- ↑ "1st Week Box Office Collection Of Marathi Film FANDRY" Archived 2017-09-30 at the Wayback Machine.. Box Office Capsule India
- ↑ "Fandry review: A charming film about caste, identity and young love". Firstpost. 14 February 2014. Retrieved 2014-03-01.
- ↑ "Movie review: Suhani Singh gives four stars to 'Fandry'". India Today. 14 February 2014. Retrieved 2014-03-01.
- ↑ 6.0 6.1 "Fandry to release on 150 screens in February". DearCinema.com.
- ↑ "Fandry – Timeline Photos | Facebook". facebook.com.
- ↑ Pune International Film Festival Award winners
- ↑ "Nagraj Manjule – FIPRESCI India-Film Critics Award | Facebook". facebook.com.
- ↑ "Fandry – Timeline Photos | Facebook". facebook.com.
- ↑ "Fandry – 'Fandry' wins hearts at the Kerala Film Festival... | Facebook". facebook.com.
- ↑ "Fandry the official selection at Indian Film Festival of Los Angeles". The Times of India.
- ↑ "Fandry – Cover Photos | Facebook". facebook.com.
- ↑ "Nagraj Manjule – Mobile Uploads | Facebook". facebook.com.
- ↑ "Reel Asian Film Festival 2014 Awards Announced!" Archived 2020-08-14 at the Wayback Machine.. reelasian.com.
- ↑ "Fandry – Photos from Fandry's post | Facebook". facebook.com.
- ↑ "National Film Awards: List of winners" Archived 2014-08-31 at the Wayback Machine.. NDTVMovies.com.
വർഗ്ഗങ്ങൾ:
- 2013 films
- Indian films
- Marathi-language films
- Films about the Indian caste system
- Films set in Maharashtra
- Marathi film scores by Ajay-Atul
- Best Debut Feature Film of a Director National Film Award winners
- Indian avant-garde and experimental films
- 2010s avant-garde and experimental films
- 2013 directorial debut films
- 2010s Marathi-language films
- Pages using the JsonConfig extension