Jump to content

ഫത്ഹുൽബാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫത്‌ഹുൽബാരി
ഫത്‌ഹുൽബാരിയുടെ മുഴുവൻ വാള്യങ്ങൾ
കർത്താവ്ഇബ്‌നു ഹജറുൽ അസ്ഖലാനി
യഥാർത്ഥ പേര്فتح الباري
രാജ്യംഈജിപ്ത്
ഭാഷഅറബി (മൂലം)
വിഷയംഹദീഥ്, വിശ്വാസം, കർമ്മശാസ്ത്രം
സാഹിത്യവിഭാഗംSharh
പ്രസിദ്ധീകരിച്ച തിയതി
c. 773-852 H / 1372-1449 M

ഫത്ഹ് അൽ ബാരി ഫി ശർഹ് സഹീഹ് അൽ-ബുഖാരി  (Arabic: [فتح الباري] Error: {{Transliteration}}: transliteration text not Latin script (pos 1) (help)Transliteration: [Latn] Error: {{Lang}}: invalid parameter: |3= (help)സ്രഷ്ടാവിൻറെ വിജയം)എന്നത് പ്രശസ്ത ഹദീസ് പണ്ഡിതനായ ഇബിൻ ഹജർ അസ്ഖലാനിയുടെ കൃതിയാണ്. സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനമാണ് ഈ കൃതി.[1] 25 വർഷമെടുത്താണ് അസ്ഖലാനി തൻറെ ഈ കൃതി പൂർത്തിയാക്കിയത്.

അവലംബം

[തിരുത്തുക]
  1. Abdal Hakim Murad. "Fath al-Bari: Commentary on Sahih al-Bukhari". Sunnah.org. Muslim Academic Trust. The importance of this literature may be gauged by the fact that at least seventy full commentaries have been written on Imam al-Bukhari's great Sahih [...] However the most celebrated is without question the magnificent Fath al-Bari ('Victory of the Creator') by Imam Ibn Hajar al-'Asqalani
"https://ml.wikipedia.org/w/index.php?title=ഫത്ഹുൽബാരി&oldid=3491774" എന്ന താളിൽനിന്ന് ശേഖരിച്ചത്