ഫയർ ലില്ലി
ദൃശ്യരൂപം
Cyrtanthus ventricosus | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Cyrtanthus ventricosus
|
Binomial name | |
Cyrtanthus ventricosus | |
Synonyms | |
Monella ventricosa (Willd.) Herb. |
ഉള്ളികുടുംബത്തിലുള്ള ഒരു കുറ്റിച്ചെടിയാണ് ഫയർ ലില്ലി (Cyrtanthus ventricosus). 10 മുതൽ 25 സെന്റിമീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി കാട്ടുതീയിൽ ഒരുപ്രദേശത്തെ ചെടികൾ മുഴുവൻ നശിച്ചുപോയി എട്ടൊൻപതുദിവസത്തിനുള്ളിൽ ആ പ്രദേശമാകെ ചുവന്ന പൂക്കൾ നിറഞ്ഞു നിൽക്കുന്ന രീതിയിൽ ആണ് പുഷ്പിക്കുന്നത്. തെക്കെ ആഫ്രിക്കയിലാണ് ഫയർ ലില്ലി കാണുന്നത്.[1]