Jump to content

ഫറാഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫറാഹ്
فراه
CountryAfghanistan
ProvinceFarah Province
ഉയരം
2,297 അടി (650 മീ)
ജനസംഖ്യ
 (2012)[2]
 • City
5,40,000
 • നഗരപ്രദേശം
54,000[1]
സമയമേഖലUTC+4:30

ഫറാഹ് (പഷ്തോ/ദാരി പേർഷ്യൻ: فراه) പടിഞ്ഞാറൻ അഫ്ഘാനിസ്ഥാനിലെ ഒരു പട്ടണവും ഫറാ പ്രോവിൻസിൻറെ തലസ്ഥാനവുമാണ്. ഈ അഫ്ഘാൻ പട്ടണത്തിലെ ആകെയുള്ള ജനസംഖ്യ 540000,[2] ആണ്. ജനസംഖ്യയില് ഏറിയകൂറും പഷ്‍തൂണ് ഗോത്ര വർഗ്ഗക്കാരാണ്.[3] ജനസംഖ്യയനുസരിച്ച് അഫ്ഘാനിസ്ഥാനിലെ പതിനാറാമത്തെ വലിയ പട്ടണമാണ്. ഫറാഹ്. ഫറാഹ് വിമാനത്താവളം ഈ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറൻ അഫ്ഘാനിസ്ഥാനിലെ ഈ പട്ടണം ഹെറാത്തിനും ഇറാനും വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.

കാലാവസ്ഥ

[തിരുത്തുക]

ഫറാഹ് പട്ടണത്തിൽ വേനൽക്കാലം ചൂടുള്ളതും ശിശിരകാലം തണുപ്പുള്ളതുമാണ്. വർഷപാതം വളരെ കുറഞ്ഞ തോതിലും ശിശിരത്തിലുമാണ് സംഭവിക്കാറുള്ളത്.

Farah പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 28.3
(82.9)
34.0
(93.2)
34.5
(94.1)
42.0
(107.6)
44.2
(111.6)
47.8
(118)
49.5
(121.1)
47.2
(117)
43.9
(111)
37.9
(100.2)
32.2
(90)
26.6
(79.9)
49.5
(121.1)
ശരാശരി കൂടിയ °C (°F) 14.6
(58.3)
16.5
(61.7)
23.1
(73.6)
29.5
(85.1)
35.5
(95.9)
41.0
(105.8)
42.6
(108.7)
40.8
(105.4)
36.2
(97.2)
29.9
(85.8)
22.7
(72.9)
17.2
(63)
29.13
(84.45)
പ്രതിദിന മാധ്യം °C (°F) 7.2
(45)
9.9
(49.8)
15.6
(60.1)
21.7
(71.1)
27.0
(80.6)
32.2
(90)
34.3
(93.7)
31.9
(89.4)
26.7
(80.1)
20.2
(68.4)
12.9
(55.2)
8.8
(47.8)
20.7
(69.27)
ശരാശരി താഴ്ന്ന °C (°F) 0.9
(33.6)
3.4
(38.1)
8.2
(46.8)
13.8
(56.8)
18.0
(64.4)
22.9
(73.2)
25.2
(77.4)
22.3
(72.1)
17.1
(62.8)
10.5
(50.9)
4.3
(39.7)
1.1
(34)
12.31
(54.15)
താഴ്ന്ന റെക്കോർഡ് °C (°F) −10.5
(13.1)
−8.0
(17.6)
−3
(27)
2.6
(36.7)
7.0
(44.6)
4.0
(39.2)
16.0
(60.8)
12.0
(53.6)
5.3
(41.5)
−0.7
(30.7)
−11.9
(10.6)
−11
(12)
−11.9
(10.6)
മഴ/മഞ്ഞ് mm (inches) 24.3
(0.957)
22.8
(0.898)
22.5
(0.886)
8.5
(0.335)
2.0
(0.079)
0.0
(0)
0.0
(0)
0.0
(0)
0.1
(0.004)
1.3
(0.051)
3.3
(0.13)
10.3
(0.406)
95.1
(3.746)
ശരാ. മഴ ദിവസങ്ങൾ 4 4 4 3 1 0 0 0 0 0 1 2 19
% ആർദ്രത 60 58 53 50 38 30 29 31 32 38 43 50 42.7
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 204.3 198.1 236.3 253.3 333.4 360.6 358.9 345.8 318.2 288.4 251.1 201.9 3,350.3
ഉറവിടം: NOAA (1960-1983) [4]
  1. "The State of Afghan Cities report 2015".
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cso എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ngm എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Farah Climate Normals 1961-1990". National Oceanic and Atmospheric Administration. Retrieved December 26, 2012.
"https://ml.wikipedia.org/w/index.php?title=ഫറാഹ്&oldid=2487685" എന്ന താളിൽനിന്ന് ശേഖരിച്ചത്